രുദ്രാക്ഷധാരണത്തിന്റെ പ്രയോജനം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

രുദ്രാക്ഷധാരണത്തിന്റെ പ്രയോജനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2023, 10:13 am IST
Facebook
Twitter
WhatsAppTelegram

“സർവ്വയജ്ഞപോദാന വേദാഭ്യാസൈശ്ച യദ് ഫലം
തത് ഫലം ലഭതേ സദ്യോ രുദ്രാക്ഷസൃതു ധാരണാത്”

സർവ്വയജ്ഞങ്ങളും തപസും ദാനവും വേദാഭ്യാസവും കൊണ്ട് എന്തു ഫലമുണ്ടാകുമോ അതേ ഫലം രുദ്രാക്ഷധാരണം കൊണ്ട് വേഗത്തിൽ ലഭ്യമാകും. നാലു വേദങ്ങളും അഭ്യസിക്കുകയും പുരാണങ്ങൾ വായിക്കുകയും തീർത്ഥാടനങ്ങൾ നടത്തുകയും സർവ്വവിദ്യകളും നേടുകയും ചെയ്താൽ എന്തു പുണ്യം ലഭിയ്‌ക്കുമോ ആ പുണ്യം രുദ്രാക്ഷധാരണം കൊണ്ടു മാത്രം ലഭിക്കും.
നിരന്തരമായ വേദമന്ത്രജപം കെണ്ട് കാന്തികമണ്ഡലം പുഷ്ടിപ്പെടുത്താനാവും കാന്തികമണ്ഡലത്തിലെ അപസ്പന്ദനങ്ങളെ നീക്കി ശുദ്ധ-സാത്വികബോധം വളർത്താൻ യജ്ഞങ്ങളും തപസും നാമജപവും പുരാണശ്രവണവും തീർത്ഥാടനവും ചെയ്യണം. ആയതൊക്കെ ചെയ്യുതിനേക്കാൾ പെട്ടെന്ന് രുദ്രാക്ഷധാരണത്താൽ മാത്രം കാന്തിക പ്രഭാവം (ഓറ) വർദ്ധിപ്പിക്കാനാവുമെന്നു ഇതിൽ നിന്നും മനസ്സിലാക്കാം.

“പ്രയാണകാലേ രുദ്രാക്ഷം ബന്ധയിത്വാ മ്രിയേദ്യദി
സരുദ്രത്വമവാപ്‌നോതി പുനർജന്മ ന വിദ്യതേ”

അന്ത്യയാത്രയിൽ രുദ്രാക്ഷം ധരിച്ചു കൊണ്ടു മരിച്ചാൽ രുദ്രപദം പ്രാപിക്കും; പുനർജന്മമുണ്ടാവില്ല. ഇരുപത്തൊന്നു തലമുറയെ ഉദ്ധരിച്ചു കൊണ്ട് ആ ജീവൻ രുദ്രലോകത്തു തന്നെവസിക്കും. ബ്രാഹ്‌മണനായാലും ചണ്ഡാളനായാലും നിർഗുണനായാലും സഗുണനായാലും വ്യത്യാസമില്ല തന്നെ. കുലഹീനനും സ്വകർമ്മം വെടിഞ്ഞവനും പാപിയും ജപധ്യാനാദികൾ ഇല്ലാത്തവനും രുദ്രാക്ഷം ധരിച്ചാൽ സർവ്വപാപങ്ങളിൽ നിന്നും മുക്തനായി പരമഗതിയെ പ്രാപിക്കും. കഴുത്തിൽ രുദ്രാക്ഷം കെട്ടിക്കൊണ്ടു മരിക്കുന്ന ഏതു ജീവനും മുക്തി ലഭിക്കും. പിന്നെ മനുഷ്യരുടെ കാര്യം എന്തു പറയാനാണ്.

അതീവ സൂക്ഷ്മമായ ഊർജ്ജം വഹിക്കുന്ന, ബൃഹത്തായ കാന്തിക പ്രഭാവമുള്ള രുദ്രാക്ഷം ധരിക്കുന്നതോട് കൂടി, ധരിക്കുന്നയാളിന്റെ വൈദ്യുത കാന്തികമണ്ഡലം അഥവാ ഓറ അതീവ ശക്തമാവുകയും അതിന്റെ വ്യാപ്തം വർദ്ധിക്കുകയും ചെയ്യും. രുദ്രാക്ഷത്തിന്റെ സ്വഭാവം സത്വഗുണമാണെ് അറിയാമല്ലോ?. ഓരോ ഊർജ്ജത്തേയും സത്വഗുണം, രജോഗുണം, തമോഗുണം, എിങ്ങനെ വർഗ്ഗീകരിച്ചിരിക്കുന്നു. കൂടുതൽ ജ്ഞാനത്തെ പ്രസരിപ്പിക്കുന്നത് സത്വഗുണം, ക്രിയാശേഷിയ്‌ക്കു വേണ്ടിയുള്ള ഊർജ്ജം രജോഗുണം, രൂപത്തെ (ശരീരം)സൃഷ്ടിക്കുന്നത് തമോഗുണം. അതിൽ ജ്ഞാനവും ക്രിയാശക്തിയും കുറഞ്ഞിരിക്കും. ജ്ഞാനത്തെ കൂടുതൽ പ്രസരിപ്പിക്കുന്ന സത്വഗുണം മുന്തിനിൽക്കുന്ന രുദ്രാക്ഷം നമ്മുടെ ബോധമണ്ഡലത്തെ ഉത്തേജിപ്പിച്ച് നമുക്ക് സത്വഗുണവും ജ്ഞാനവും നൽകും. മുന്നോട്ടുള്ള ജീവിതപ്രയാണത്തിന് ലാഘവവും ശരിയായ ദിശാബോധവും ഇതുവഴി ലഭ്യമാകും. ശുഭമായ ഈ ജീവിതം മോക്ഷത്തിലേയ്‌ക്ക് നമ്മെ നയിക്കും. ഇത് മനസ്സിലാക്കിയിട്ടാണ് ജീവിത സായന്തനങ്ങളിൽ വൃദ്ധരായി കഴിഞ്ഞാൽ ആളുകൾ രുദ്രാക്ഷം ധരിക്കാൻ ഇഷ്ടപ്പെടുന്നത്.

തുടരും
എഴുതിയത്
എൻ ജി മുരളി കോസ്‌മോകി
റെയ്കി ഗ്രാൻഡ് മാസ്റ്റർ, 23 വർഷമായി റെയ്കി പഠിപ്പിക്കുന്നു. പഞ്ചഗവ്യ ചികിസയിലും രുദ്രാക്ഷ തെറാപ്പിയിലും ഗവേഷണം ചെയ്യുന്നു. തൃപ്പൂണിത്തുറ സ്വദേശം.
ഫോൺ: 88480 48241
                94470 75775

രുദ്രാക്ഷത്തെക്കുറിച്ച് അറിയേണ്ടതെല്ലാം *എൻ ജി മുരളി കോസ്‌മോകി എഴുതുന്ന രുദ്രാക്ഷ മാഹാത്മ്യം വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*.
https://janamtv.com/tag/rudraksha-mahatmyam/

Tags: SUBRudrakshaNG Murali CosmokiRudraksha Mahatmyam
Share
Tweet
SendShare

More News from this section

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

Latest News

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies