ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് കിരീടത്തിൽ ചരിത്ര വിജയം സ്വന്തമാക്കി മലയാളി താരം. ഇന്ത്യോനേഷ്യൻ മാസ്റ്റേഴ്സ് കീരീടം ജയിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടമാണ് കിരൺ ജോർജിന്റെ പേരിലായത്. ജപ്പാന്റെ ലോക ഒന്നാം നമ്പർ താരമായ കൂ തകഹാഷിയെയാണ് താരം പരാജയപ്പെടുത്തിയത്. സ്കോർ 21-19, 22-20.
Comments