കടുത്ത സാമ്പത്തിക പ്രതിസന്ധി; ഭൂരിഭാ​ഗം വിമാന സർവ്വീസുകളും നിർത്തലാക്കി പാകിസ്താൻ, കുടിശ്ശിക നൽകാത്തതിനാൽ പാക് വിമാനങ്ങൾ പിടിച്ചുവെച്ച് സൗദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കടുത്ത സാമ്പത്തിക പ്രതിസന്ധി; ഭൂരിഭാ​ഗം വിമാന സർവ്വീസുകളും നിർത്തലാക്കി പാകിസ്താൻ, കുടിശ്ശിക നൽകാത്തതിനാൽ പാക് വിമാനങ്ങൾ പിടിച്ചുവെച്ച് സൗദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 12:53 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പാക് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പാകിസ്താൻ ഇന്റർനാഷണൽ എയര്‍ലൈന്‍സിന്റെ (പിഐഎ) ഭൂരിഭാ​ഗം വിമാനങ്ങളും നിർത്തലാക്കി. വരുന്ന കുറച്ച് മാസത്തേക്ക് മാത്രം പ്രവർത്തിക്കാനുള്ള പരിമിതമായ ഫണ്ട് മാത്രമാണ് പിഐഎയുടെ പക്കലുള്ളത്. പ്രധാന ആസ്തികൾ ഉൾപ്പെടെ വിൽപ്പനയ്‌ക്ക് വെക്കേണ്ട അവസ്ഥയാണ് പിഐഎയ്‌ക്ക് എന്നും അധികൃതർ അറിയിച്ചു.

പിഐഎ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പാകിസ്താൻ വ്യോമയാന മന്ത്രാലയം ഇടക്കാല സര്‍ക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ലീസിനെടുത്ത 13 വിമാനങ്ങളില്‍ അഞ്ചെണ്ണത്തിന്റെ സര്‍വീസ് കൂടി പിഐഎ നിര്‍ത്തി. കൂടാതെ നാല് വിമാനങ്ങളുടെ സര്‍വീസ് കൂടി നിർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ബോയിംഗും എയര്‍ബസും സെപ്തംബര്‍ പകുതിയോടെ സ്പെയര്‍ പാര്‍ട്സുകളുടെ വിതരണം നിര്‍ത്തലാക്കാനുള്ള ഒരുക്കത്തിലാണെന്നും വ്യോമയാന മന്ത്രാലയം പാക് സര്‍ക്കാരിനെ അറിയിച്ചു.

വിമാനം വാടകയ്‌ക്കെടുക്കുന്നവര്‍, ഇന്ധന വിതരണക്കാര്‍, ഇന്‍ഷുറന്‍സ്, അന്താരാഷ്‌ട്ര- ആഭ്യന്തര എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ കൂടാതെ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (IATA) എന്നിവരോടും പിഐഎ വലിയ തുക കടം വാങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പിഐഎക്ക് 745 ബില്യണ്‍ രൂപയുടെ കടബാധ്യതകളാണുള്ളത്. ഇത് മൊത്തം ആസ്തിയുടെ മൂല്യത്തേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ്. ഈ സ്ഥിതി തുടരുകയാണെങ്കിൽ പിഐഎയുടെ കടവും ബാധ്യതകളും 1,977 ബില്യണായി ഉയരുമെന്നും 2030 ഓടെ വാര്‍ഷിക നഷ്ടം 259 ബില്യണായി മാറുമെന്നുമാണ് മുന്നറിയിപ്പ്.

കുടിശ്ശിക നൽകാത്തതിനാൽ പാകിസ്താന്റെ വിമാനങ്ങൾ സൗദി പിടിച്ചിട്ടിരിക്കുകയാണ്. കുടിശ്ശിക തുകയായ 8.2 ദശലക്ഷം റിയാല്‍ നല്‍കണമെന്നാണ് സൗദി അറേബ്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പിഐഎയെ അറിയിച്ചിരിക്കുന്നത്. കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് ഈ കഴിഞ്ഞ ജൂണില്‍ പാക് വിമാനം മലേഷ്യയിലും പിടിച്ചുവെച്ചിരുന്നു.

Tags: Pakistan Airlines
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies