നബീൽ  അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരന്റെ പിൻഗാമി; കൊച്ചിയിലെ എൻ ഐ എ കോടതിയിലും ഐഎസ് അനുഭാവം പ്രകടിപ്പിച്ച് നബീൽ; അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നബീൽ  അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരന്റെ പിൻഗാമി; കൊച്ചിയിലെ എൻ ഐ എ കോടതിയിലും ഐഎസ് അനുഭാവം പ്രകടിപ്പിച്ച് നബീൽ; അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 01:08 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം:   അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ഐഎസ് ഭീകരന്റെ പിൻഗാമിയായണ് അറസ്റ്റിലായ നബീൽ പ്രവർത്തിച്ചിരുന്നതെന്ന് എൻഐഎ. ഭീകരപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട അബ്ദുൾ റാഷിദ് അബ്ദുള്ളയുടെ പിൻഗാമിയായാണ്  ഇസ്ലാമിക് സ്റ്റേറ്റ്  മൊഡ്യൂളിന്റെ കേരള അമീറായി നബീൽ എന്ന സെയ്ദ് നബീൽ അഹമ്മദ് എത്തിയതെന്ന് എൻഐഎ കണ്ടെത്തി. ഭീകരവാദികളുടെ ആശയ വിനിമയങ്ങൾ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് വഴിയെന്നും എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തി.

ഭീകര സംഘടനയായ ഐ എസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നൽകിയിരുന്ന റാഷിദ് അബ്ദുള്ള ഭീകരപ്രവർത്തനത്തിനിടെ അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന ലഭിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഖൊറോസൻ പ്രവിശ്യയിൽ നിന്നുള്ള ഐ എസിന്റെ ടെലിഗ്രാം സന്ദേശത്തിലായിരുന്നു കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ റാഷിദ് കൊല്ലപ്പെട്ടതെന്ന വിവരം പുറത്തുവന്നത്. 2016 ജൂണിലായിരുന്നു റാഷിദ് അബ്ദുള്ള ഉൾപ്പെടുന്ന 21 അംഗ സംഘം ഐ എസിൽ ചേരാൻ അഫ്ഗാനിസ്ഥാനിൽ പോയത്. ഐ എസിന്റെ കേരള അമീറായി അവരോധിക്കപ്പെട്ട റാഷിദിന് പിൻഗാമിയെ കണ്ടെത്തുകയായിരുന്നു നബീൽ അഹമ്മദിലൂടെ ഐ എസ് കേരള ഘടകം.

വി പി എൻ ഉപയോഗിച്ചായിരുന്നു ഐഎസ് കേരള മൊഡ്യൂളിലെ ഭീകരവാദികളുടെ ആശയ വിനിമയങ്ങൾ. പെറ്റ് ലവേഴ്‌സ് അടക്കം നിരവധി ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയും ഐ എസിലേക്ക് പുതുതായി ഭീകരവാദ ആശയക്കാരെ എത്തിച്ചു. പല ടെലിഗ്രാം ഗ്രൂപ്പുകളും ചെറിയ കാലയളവിൽ മാത്രമാണ് ഉപയോഗിച്ചിരുന്നത്. സ്‌ഫോടനങ്ങൾക്ക് നിരന്തരമായ തയ്യാറെടുപ്പുകൾ ഭീകര സംഘങ്ങൾ നടത്തിയിട്ടുണ്ട്. നബീൽ, ആഷിഫ്, ഷിയാസ് സിദ്ദിഖ് എന്നിവരായിരുന്നു ഐ എസ് കേരള മൊഡ്യൂളിന്റെ നേതൃത്വം. ക്യാമറയ്‌ക്ക് മുന്നിൽ ഐ എസിന്റെ മുദ്രകൾ ഉയർത്തിക്കാണിച്ചായിരുന്നു അറസ്റ്റിലായ നബീൽ കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതിയിലേക്ക് കയറിയതും തിരിച്ചിറങ്ങിയതും. വ്യാജരേഖകളിൽ ചെന്നൈ വിമാനത്താവളം വഴി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് സെയ്ത് നബീൽ അഹമ്മദ് പിടിയിലായത്.

 

Tags: NIANabeelISIS
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies