പരിചയപ്പെട്ടവർ ഒരിക്കലും മറക്കാത്താത്ത വ്യക്തിത്വം; ആർഎസ്എസിനെ കേരളത്തിൽ മികച്ച രീതിയിൽ വളർത്തിയ സൗമ്യനായ സംഘാടകൻ; പിപി മുകുന്ദനെ അനുസ്മരിച്ച് മുൻ എംപി റിച്ചാർഡ് ഹെയ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരിചയപ്പെട്ടവർ ഒരിക്കലും മറക്കാത്താത്ത വ്യക്തിത്വം; ആർഎസ്എസിനെ കേരളത്തിൽ മികച്ച രീതിയിൽ വളർത്തിയ സൗമ്യനായ സംഘാടകൻ; പിപി മുകുന്ദനെ അനുസ്മരിച്ച് മുൻ എംപി റിച്ചാർഡ് ഹെയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 01:47 pm IST
Facebook
Twitter
WhatsAppTelegram

കേരള രാഷ്‌ട്രീയത്തിലെ കരുത്തുറ്റ നേതാവായിരുന്ന പിപി മുകുന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് മുൻ എംപി റിച്ചാർഡ് ഹെയ്. സ്‌നേഹം കൊണ്ട് ആർഎസ്എസിനെ കേരളത്തിൽ മികച്ച രീതിയിൽ വളർത്തിയ സൗമ്യനായ സംഘാടകനായിരുന്നു അദ്ദേഹമെന്നും ഒരിക്കൽ പരിചയപ്പെട്ടവർ ഒരിക്കലും മറക്കാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു പിപി മുകുന്ദനെന്നും റിച്ചാർഡ് ഓർമ്മിച്ചു.

സ്‌നേഹം കൊണ്ട് ആർഎസ്എസിനെ കേരളത്തിൽ മികച്ച രീതിയിൽ വളർത്തിയ സൗമ്യനായ സംഘാടകനായിരുന്നു പിപി മുകുന്ദൻ. അദ്ദേഹത്തിന്റെ ആദ്യകാല പ്രവർത്തനരംഗം ആലപ്പുഴ ജില്ലയായിരുന്നു. ഇന്നും ആ മേഖലയിലുള്ള മുതിർന്നവർ അദ്ദേഹത്തെ ആരാധനയോടെ ഓർക്കുന്നു. ഒരിക്കൽ പരിചയപ്പെട്ടവർ ഒരിക്കലും മറക്കാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. സംഘടനയിലുള്ളവരുടെ വ്യക്തിപരമായ പ്രശ്‌നത്തിൽ പോലും അദ്ദേഹം വലിയ സഹായിയായിരുന്നു. മൂല്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ സംഘടനയുടെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം ഏറെ മുൻപന്തിയിൽ നിന്നിരുന്നു. സിനിമ സാംസ്‌കാരിക മേഖല ഉള്ളവരുമായിട്ട് വളരെ അടുപ്പം സൂക്ഷിച്ചിരുന്നു. പിപി മുകുന്ദന്റെ വിയോഗം ദേശസ്‌നേഹികളുടെ തീരാനഷ്ടമാണ് ഒപ്പം സംഘടനയുടേയും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അദ്ദേഹത്തിനെ സ്‌നേഹിക്കുന്നവരോടും എന്റെ അനുശോചനം രേഖപ്പെടുത്തുന്നു- അദ്ദേഹം പറഞ്ഞു.

2015 മുതൽ 2019 വരെ ആംഗ്ലോ-ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു ബിജെപി നേതാവായ റിച്ചാർഡ് ഹെയ്. രാഷ്‌ട്രീയക്കാരൻ എന്നതിലുപരി അദ്ധ്യാപകനും എഴുത്തുകാരനുമാണ് അദ്ദേഹം.

Tags: PP MukundanRichard Hay
Share
Tweet
SendShare

More News from this section

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies