കരുണാകരൻ നിരോധിച്ച ആർ എസ് എസ് പഥസഞ്ചലനം നടത്തി വിജയിപ്പിച്ചത് മുകുന്ദേട്ടന്റെ സവിശേഷമായ മികവന്റെ അടയാളം: കാ ഭാ സുരേന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുണാകരൻ നിരോധിച്ച ആർ എസ് എസ് പഥസഞ്ചലനം നടത്തി വിജയിപ്പിച്ചത് മുകുന്ദേട്ടന്റെ സവിശേഷമായ മികവന്റെ അടയാളം: കാ ഭാ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 03:39 pm IST
FacebookTwitterWhatsAppTelegram

കേരളത്തിൽ സംഘപ്രവർത്തനം വെല്ലുവിളികൾ നേരിട്ടിരുന്ന കാലഘട്ടത്തിൽ ശക്തമായ നേതൃത്വവും സംഘടനാ പാടവം കാണിച്ച വ്യക്തിയാണ് പി പി മുകുന്ദനെന്ന് ആർഎസ്എസ് പ്രാന്ത കാര്യകാരി സദസ്യൻ കാഭാ സുരേന്ദ്രൻ.അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ ആർഎസ്എസിന്റെ റൂട്ട് മാർച്ച് നിരോധിച്ചപ്പോൾ അത് നടത്തി വിജയിപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്നും കാ ഭാ സുരേന്ദ്രൻ അനുസ്മരിച്ചു.

“കേരളത്തിൽ സംഘപ്രവർത്തനം വെല്ലുവിളികൾ നേരിട്ടിരുന്ന കാലഘട്ടത്തിൽ ശക്തമായ നേതൃത്വവും സംഘടനാ പാഠവും കാണിച്ച വ്യക്തിയാണ് മുകുന്ദേട്ടൻ. അതിൽ ഏറ്റവും എടുത്തു പറയേണ്ടത് രാഷ്‌ട്രീയപരമായ വെല്ലുവിളികളാണ്. ഒരു കാലത്ത് തിരുവനന്തപുരത്ത് നടന്ന സംഘത്തിന്റെ ഒടിസിയുമായി ബന്ധപ്പെട്ട റൂട്ട് മാർച്ച് അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ തടയുകയും നിരോധിക്കുകയും ചെയ്തു. ആ വേളയിലൊക്കെ വളരെ തന്ത്രപൂർവ്വവും കൗശല പൂർവ്വവും ​ഗവൺമെന്റിന്റെ സർവ്വസന്നാഹങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ആ പരിപാടി തിരുവനന്തപുരത്തിന്റെ ഹൃദയ ഭാ​ഗത്ത് വിജയകരമായി നടത്തിയതിന്റെ സംഘാടന മികവുമൊക്കെ മുകുന്ദേട്ടന്റെ ഒരു സവിശേഷമായ പ്രവർത്തന അടയാളങ്ങളാണ്. ഇങ്ങനെ ധാരാളം കാര്യങ്ങളുണ്ട്”.

ആർഎസ്എസിന് പൊതു സമൂഹത്തിൽ അത്ര വലിയ സ്വീകാര്യത ലഭിക്കാതിരുന്ന സമയത്താണ് അദ്ദേഹം സമ്പർക്ക പ്രമുഖായി പ്രവർത്തിച്ചത്. ആ കാലത്താണ് കേരളത്തിലെ എല്ലാ മേഖലകളിലുമുള്ള പ്രമുഖ വ്യക്തികളുമായി സംഘത്തിന് കൂടുതൽ അടുപ്പം ഉണ്ടാവുകയും കൂടുതൽ പരിചയമുണ്ടാകുകയും അവരുടെയൊക്കെ സ്വാധീനം സൃഷ്ടിക്കാനും കഴിഞ്ഞത്.

എല്ലാ തലത്തിലും സംഘാടകൻ എന്ന നിലയിലും പ്രചാരകൻ എന്ന നിലയിലും വെല്ലുവിളികൾ നേരിടുന്ന വേളയിൽ നേതൃത്വവും പ്രാധാന്യമുള്ളതാണ്. അദ്ദേഹത്തിന്റെ ജീവിതം ഒട്ടേറെ വിലമതിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ ശൂന്യത സംഘത്തിൽ നികത്താൻ കഴിയാത്തതാണ്. മുകുന്ദേട്ടന്റെ വിയോ​ഗം അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ കൂടെ പ്രവർത്തിച്ചവർക്ക വേദനാജനകമായ കാര്യമാണ്.’- കാ ഭാ സുരേന്ദ്രൻ പറഞ്ഞു.

Tags: Ka Bha Surendran
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies