സ്ത്രീകളോടുള്ള വിവേചനം,പാരീസ് ഒളിമ്പിക്സിൽ നിന്ന് ഇറാനെ വിലക്കണം: നൊബേൽ ജേതാവ് ഷിറിൻ എബാദി
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സ്ത്രീകളോടുള്ള വിവേചനം,പാരീസ് ഒളിമ്പിക്സിൽ നിന്ന് ഇറാനെ വിലക്കണം: നൊബേൽ ജേതാവ് ഷിറിൻ എബാദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 11:55 am IST
FacebookTwitterWhatsAppTelegram

ഫ്രാങ്കോ-ഇറാൻ  ബോക്സിംഗ് മുൻ ലോക ചാമ്പ്യൻ മഹിയാർ മോൺഷിപൗറും
ഇറാനിയൻ സമാധാന നൊബേൽ ജേതാവ് ഷിറിൻ എബാദിയും ഉൾപ്പെട്ട സംഘം പാരീസ് ഒളിമ്പിക്സിൽ നിന്ന് ഇറാനെ വിലക്കണമെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. സ്ത്രീകളോട് തുടരുന്ന വിവേചനം അവസാനിപ്പിക്കാതെ ഇറാനെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കരുതെന്നാണ് ആവശ്യം.

ജൂലൈ അവസാനം ഐഒസിക്ക് അയച്ച കത്തിൽ, കായികരംഗത്ത് വിവേചനം പാടില്ലെന്ന അടിസ്ഥാന തത്വം രാജ്യം ലംഘിക്കുന്നുവെന്ന് ആരോപിച്ചു.ഒരു പത്രസമ്മേളനത്തിൽ അവരുടെ അഭിഭാഷകൻ ഫ്രെഡറിക് തിരിയസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.’ഉറപ്പുണ്ട്, ഞങ്ങൾ ഇറാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്’ എന്ന് ഐഒസി പ്രതികരിച്ചതായി ഹിരിസ് വെളിപ്പെടുത്തി.

Tags: olympicsIRANbanmahiyar monshipourShirin Ebadi
ShareTweetSendShare

More News from this section

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

ലോകകപ്പ് കളിക്കുമ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധി; സെനഗല്‍ ടീമിനെ വലയ്‌ക്കുന്നത് ശമ്പളക്കുടിശ്ശികയും അടിസ്ഥാന സൗകര്യക്കുറവും

സൗദിയിൽ ഭിക്ഷാടനം നടത്തിയ 5,500 പാകിസ്ഥാനികൾ പിടിയിൽ; ഒടുവിൽ സത്യം സമ്മതിച്ച് വിദേശകാര്യ മന്ത്രി, വീണ്ടും നാണക്കേട്

മനുഷ്യവകാശ ലംഘനങ്ങൾക്കെതിരെ പൊരുതി; പാകിസ്ഥാന്റെ കണ്ണിലെ കരടായ മഹ്റാങ് ബലൂച്ചിന് ജീവപര്യന്തം; മേൽക്കോടതിയെ സമീപിക്കുമെന്ന് ബലൂച് യക്ജെഹ്തി കമ്മിറ്റി

Latest News

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

വൈദ്യുതി മുടക്കം, ഓക്സിജന്‍ നിലച്ചു; ചെമ്മീന്‍ പാടത്തില്‍ കൂട്ടമരണം, കൊടുങ്ങല്ലൂരില്‍ കര്‍ഷകന് 15 ലക്ഷം രൂപയുടെ തിരിച്ചടി

അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം

എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies