സ്ത്രീവിരുദ്ധനായിട്ടും അയാളെ നായകനാക്കി സിനിമകൾ ഇറങ്ങി, ഡബ്ലൂസിസിക്കും നട്ടെലില്ല; സ്ത്രീവിരുദ്ധ പരാമർശത്തിൽ അലൻസിയറിന്റെ അവാർഡ് തിരിച്ചുവാങ്ങണം: എൻസിടി ശ്രീഹരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീവിരുദ്ധനായിട്ടും അയാളെ നായകനാക്കി സിനിമകൾ ഇറങ്ങി, ഡബ്ലൂസിസിക്കും നട്ടെലില്ല; സ്ത്രീവിരുദ്ധ പരാമർശത്തിൽ അലൻസിയറിന്റെ അവാർഡ് തിരിച്ചുവാങ്ങണം: എൻസിടി ശ്രീഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 10:37 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ അലൻസിയറിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തിരിച്ച് വാങ്ങാൻ സർക്കാർ തയ്യാറാകണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. അടിമ കമ്യൂണിസ്റ്റ്ക്കാരനായ അലൻസിയർ സ്ത്രീവിരുദ്ധനാണ്. അയാളത് പ്രവർത്തിയിലൂടെ പലപ്പോഴായി തെളിയിച്ചിട്ടുമുണ്ട്. കുറച്ചു വർഷങ്ങൾക്ക് മുൻപ് അലസിയറിനെതിരെ ലൈംഗികാരോപണവുമായി സിനിമാനടി രംഗത്ത് വന്നിരുന്നു. ആരോപണം സത്യമാണെന്ന് പകൽപോലെ തെളിഞ്ഞപ്പോൾ അയാളെ സിനിമയിൽ നിന്ന് മാറ്റിനിർത്തേണ്ടതായിരുന്നു.

പക്ഷേ അതിനുശേഷവും മലയാളത്തിലെ മുൻനിര നടിയായ മഞ്ജുവര്യരുടെതടക്കമുള്ള സിനിമകളിൽ അലൻസിയർ ഉണ്ടായിരുന്നു. അയാൾ സിനിമയിലുള്ളത് കൊണ്ട് ആരും അഭിനയിക്കില്ലെന്ന് പറഞ്ഞില്ല. സ്ത്രീവിരുദ്ധനായിട്ടും അയാളെ നായകനാക്കി നിരവധി സിനിമകൾ ഇറങ്ങി. ആരും ബഹിഷ്‌ക്കരണാഹ്വാനം നടത്തിയില്ല. എത്ര വലിയ അഭിനേതാവാണെങ്കിലും അയാൾ സമൂഹത്തിന് നല്ലൊരു മാതൃകയല്ലെങ്കിൽ പടിക്കുപുറത്ത് തന്നെ നിർത്തണം.

വുമൺ ഇൻ സിനിമ കളക്റ്റിവ് (ഡബ്ലൂസിസി) എന്ന സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി രൂപം കൊണ്ട സംഘടനയ്‌ക്ക് നട്ടെലില്ലായിരുന്നു എന്ന് അപ്പോഴാണ് പൊതുസമൂഹം തിരിച്ചറിഞ്ഞത്. അവർ ആരുടെയൊക്കെയൊ കൈയിലെ കളിപ്പാവകൾ മാത്രമായിരുന്നെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീസുരക്ഷ ഉറപ്പുനൽകുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് സ്ത്രീവിരുദ്ധപരാമർശം നടത്തിയിരിക്കുന്നത്. അത് തടയുവാനോ തിരുത്തുവാനോ കേട്ടിരുന്ന ആർക്കും ചങ്കൂറ്റമില്ലാതെ പോയെന്നും അലൻസിയറിനെതിരെ എബിവിപി ശക്തമായ പ്രതിഷേധമുയർത്തുമെന്നും അദ്ദേഹം പ്രസ്ഥാവനയിൽ വ്യക്തമാക്കി.

Tags: Abvp KeralaNCT SreehariAlenciyar
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies