ഗ്രേറ്റർ നോയിഡ: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നു വീണ് 4 പേർക്ക് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ അമ്രാപള്ളി ഹൗസിംഗ് സൊസൈറ്റിലെ കെട്ടിടത്തിലായിരുന്നു അപകടം. പരിക്കേറ്റ കുറച്ചുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഡ്രീംവാലി പ്രോജക്ടിന്റെ കെട്ടിടത്തിലാണ് അപകടം. ലിഫ്റ്റ് തകരുമ്പോൾ
12 പേരുണ്ടായിരുന്നതായാണ് വിവരം. അഞ്ചുപേരുടെ നില ഗുരുതരമെന്നാണ് സൂചന.
Comments