ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2026, 09:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര ബോക്‌സിങ് അസോസിയേഷന്റെ ഏറ്റവും പുതിയ ലോക റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മിന്നും നേട്ടം. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ താരം ജെയ്‌സ്മിന്‍ ലംബോറിയ ലോക ഒന്നാം നമ്പറിലേക്ക് ഉയര്‍ന്നപ്പോള്‍, ഏഷ്യന്‍ ചാമ്പ്യന്മാരായ പ്രിയ ഗംഗാസ് (60 കിലോഗ്രാം), വിശ്വനാഥ് സുരേഷ് (50 കിലോഗ്രാം) എന്നിവര്‍ തങ്ങളുടെ വിഭാഗങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.

വനിതാ വിഭാഗത്തില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ മിനാക്ഷി ലോക ഒന്നാം നമ്പര്‍ സ്ഥാനം നിലനിര്‍ത്തി. ഇതേ വിഭാഗത്തില്‍ പ്രീതി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 70 കിലോഗ്രാം വിഭാഗത്തില്‍ അരുന്ധതി ചൗധരി, 80 കിലോഗ്രാമില്‍ പൂജ റാണി, പ്ലസ് 80 കിലോഗ്രാമില്‍ നൂപുര്‍ എന്നിവര്‍ ലോക രണ്ടാം റാങ്ക് സ്വന്തമാക്കി. ഇന്ത്യയുടെ പ്രമുഖ താരങ്ങളായ നിഖാത് സരീന്‍ (51 കിലോഗ്രാം), ലൗവ്ലിന ബോര്‍ഗോഹെയ്ന്‍ (75 കിലോഗ്രാം) എന്നിവര്‍ ലോകത്തെ മുന്‍നിര താരങ്ങള്‍ക്കിടയിലുള്ള തങ്ങളുടെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

പുരുഷ വിഭാഗത്തില്‍, അന്താരാഷ്‌ട്ര തലത്തില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം പുറത്തെടുത്ത സച്ചിന്‍ സിവാച്ചും നരേന്ദര്‍ ബെര്‍വാളും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. 70 കിലോഗ്രാം വിഭാഗത്തില്‍ ഹിതേഷ് ഗുലിയ ആറാം റാങ്കും, 65 കിലോഗ്രാമില്‍ അവിനാഷ് ജംവാള്‍ എട്ടാം റാങ്കും നിലനിര്‍ത്തി. ഇവര്‍ക്ക് പുറമെ 75 കിലോഗ്രാം വിഭാഗത്തില്‍ ആകാശും, 85 കിലോഗ്രാം വിഭാഗത്തില്‍ ലോകേഷും ആദ്യ പത്ത് റാങ്കുകാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Tags: Indian Boxersdominate world rankingsJaismine world no 1women’s 57 kg
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies