ഏഷ്യൻ ഗെയിംസിന് ഇനി 8 നാൾ; സർവ സജ്ജരായി ഇന്ത്യ; ഒരേ ഒരു ലക്ഷ്യം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഷ്യൻ ഗെയിംസിന് ഇനി 8 നാൾ; സർവ സജ്ജരായി ഇന്ത്യ; ഒരേ ഒരു ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 06:49 pm IST
FacebookTwitterWhatsAppTelegram

രാജ്യം ഉറ്റുനോക്കുന്നത് ചൈനയിലേക്കാണ്. ഹാങ്ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ മെഡൽ വേട്ടയ്‌ക്കായി പരിശീലനത്തിലാണ് താരങ്ങൾ. ഒളിമ്പിക്‌സ് മെഡൽ നേതാവ് നീരജ് ചോപ്ര നയിക്കുന്ന അത്‌ലറ്റിക്‌സ് സംഘത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. 672 മെഡലുകളാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയതെങ്കിൽ 254 മെഡലുകളും അത്ലറ്റിക്‌സിന്റെ സംഭാവനകളായിരുന്നു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയാണ് അത്ലറ്റിക്‌സ് മത്സരങ്ങൾ.

താരങ്ങളുടെ ട്രാക്ക് റെക്കോർഡും സമീപകാല പ്രകടനങ്ങളും പരിഗണിച്ചാൽ എക്കാലത്തെയും മികച്ച അത്ലറ്റിക്‌സ് സംഘവുമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നത്. കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവായ എൽദോസ് പോളിന് പോലും പുരുഷ ട്രിപ്പിൾജംപ് സംഘത്തിൽ ഇടംനേടാനായില്ലെന്നതാണ് അതിനുള്ള പ്രധാന തെളിവ്. ഇത് ആദ്യമായാണ് ഒളിമ്പിക്‌സ് ചാമ്പ്യനുമായി ഇന്ത്യ മത്സരിക്കാനെത്തുന്നത്. 5 ഏഷ്യൻ ചാമ്പ്യൻമാരും 6 കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളും ഉൾപ്പെടുന്നതാണ് ഇന്ത്യൻ അത്ലറ്റിക്‌സ് ടീം.

സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ പരിശീലനത്തിലാണ് ജാവലിൻ ത്രോ ലോകചാമ്പ്യൻ നീരജ് ചോപ്ര. പാലക്കാട്ടെ മെഡിക്കൽ കോളജ് ഗ്രൗണ്ടിലാണ് ലോംഗ്ജമ്പ് താരം എം.ശ്രീശങ്കറിന്റെ തയാറെടുപ്പുകൾ. ഏഷ്യൻ ചാമ്പ്യൻ അബ്ദുല്ല അബൂബക്കറും നിലവിലെ ഏഷ്യൻ ഗെയിംസ് ചാംപ്യൻ ജിൻസൻ ജോൺസനും ബെംഗളൂരുവിലെ സായ് സെന്ററിലാണ് പരിശീലനം നടത്തുന്നത്. പരിശീലന മാർഗങ്ങളും വേദികളും വ്യത്യസ്തമെങ്കിലും ഇന്ത്യയുടെ 68 അംഗ അത്ലറ്റിക്‌സ് സംഘത്തിന് മുൻപിൽ ഒരേയൊരു ലക്ഷ്യമേയുള്ളൂ ഏഷ്യൻ ഗെയിംസ് മെഡൽ. ബെംഗളൂരു, ബെല്ലാരി, പാലക്കാട്, തിരുവനന്തപുരം, പട്യാല എന്നിങ്ങനെ രാജ്യത്തെ 5 കേന്ദ്രങ്ങളിലായാണ് ഇന്ത്യൻ ടീമിന്റെ ഒരുക്കം.

അത്ലറ്റിക്‌സിലെ ഏഷ്യൻ റാങ്കിംഗിൽ ഒന്നാംസ്ഥാനത്തുള്ള 6 പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. രണ്ടാംറാങ്കുകാരായി 5 പേരും. ഏഷ്യൻ ഗെയിംസ് മെഡൽ കയ്യെത്തുംദൂരത്തുണ്ട് എന്നു തെളിയിക്കുന്നതാണ് ഈ റാങ്കിംഗ്.

Tags: NEERAJ CHOPRAindian teamASIAN GAMESHANGZHOU
ShareTweetSendShare

More News from this section

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

Latest News

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

വൈദ്യുതി മുടക്കം, ഓക്സിജന്‍ നിലച്ചു; ചെമ്മീന്‍ പാടത്തില്‍ കൂട്ടമരണം, കൊടുങ്ങല്ലൂരില്‍ കര്‍ഷകന് 15 ലക്ഷം രൂപയുടെ തിരിച്ചടി

അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം

എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

കേരളത്തിൽ സുഖജീവിതം; യാതൊരു രേഖകളുമില്ലാതെ പ്ലൈവുഡ് കമ്പനിയിൽ ജോലി; കുറുപ്പംപടിയിൽ ബംഗ്ലാദേശ് സ്വദേശി പിടിയിൽ

മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം; യുഡിഎഫ് ‘യു-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്’ ആയി മാറി: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies