ഇന്റർനെറ്റ് വേണ്ട; ഇനി മുതൽ പണമിടപാട് നടത്താൻ യുപിഐ ലൈറ്റ് എക്‌സ്: അറിയാം സാധ്യതകൾ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്റർനെറ്റ് വേണ്ട; ഇനി മുതൽ പണമിടപാട് നടത്താൻ യുപിഐ ലൈറ്റ് എക്‌സ്: അറിയാം സാധ്യതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 02:14 pm IST
FacebookTwitterWhatsAppTelegram

ഇന്റർനെറ്റ് ഇല്ലെങ്കിലും പേയ്മെന്റുകൾ നടത്താൻ കഴിയുന്ന യുപിഐ ലൈറ്റ് എക്‌സ് അവതരിപ്പിച്ച് ആർബിഐ ​ഗവർണർ. യുപിഐ ലൈറ്റ് ഫീച്ചറിന്റെ വിജയത്തെ തുടർന്നാണ് യു പി ഐ ലൈറ്റ് എക്സ് ആരംഭിച്ചത്. ഇത് വഴി ഉപയോക്താക്കൾക്ക് പൂർണ്ണമായും ഓഫ്‌ലൈനായിരിക്കുമ്പോൾ പണം അയയ്‌ക്കാനും സ്വീകരിക്കാനും സാധിക്കും.

ഇതിലൂടെ മോശം കണക്റ്റിവിറ്റിയുള്ള മേഖലകളിൽ പോലും ഇടപാടുകൾ നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നു. ഇൻറർനെറ്റ് പ്രവർത്തനരഹിതമാകുമ്പോൾ ഓഫ്‌ലൈൻ ഇടപാടുകളിലൂടെ പണം അയയ്‌ക്കാനും സ്വീകരിക്കാനും വളരെ ഉപയോഗപ്രദമാകും.

ഭൂഗർഭ സ്റ്റേഷനുകൾ, വിദൂര ലൊക്കേഷനുകൾ എന്നിവ പോലുള്ള കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിലും ഇടപാടുകൾ നടത്താൻ യുപിഐ ലൈറ്റ് എക്സിന് സാധിക്കും. സാധാരണ UPI, UPI Lite എന്നിവയിൽ നിന്ന് വ്യത്യസ്തമാണ് UPI Lite X. സാധാരണ യുപിഐ ഉപയോഗിച്ച്, എപ്പോൾ വേണമെങ്കിലും എവിടെയും ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം അയയ്‌ക്കാം. ∙അതേസമയം, ചെറിയ പേയ്‌മെന്റുകൾക്കുള്ളതാണ് യുപിഐ ലൈറ്റ്. എന്നാൽ യുപിഐ ലൈറ്റ് എക്‌സിന് പണം അയക്കുന്നയാളും സ്വീകരിക്കുന്നയാളും അടുത്തിരിക്കണം എന്നുണ്ട്.

ഇത് രണ്ട് ഉപകരണങ്ങൾക്കിടയിൽ ഒരു ഹാൻ‌ഡ്‌ഷേക്ക് പോലെയാണ്. യുപിഐ ലൈറ്റ് എക്‌സിന് ഒറ്റ തവണ പരമാവധി 500 രൂപ മാത്രമേ പേയ്മെന്റ് നടത്താൻ സാധിക്കുകയുള്ളൂ. എന്നാൽ ഒരു ദിവസം 4,000 രൂപ വരെ പേയ്മെന്റ് നടത്താൻ സാധിക്കും.

Tags: UpiUPI Lite X
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies