പാക് അധീന കശ്മീർ ഭാരതത്തിന്റെ ഭാഗമാക്കിയത് തെറ്റ് : അന്താരാഷ്ട്ര തലത്തിൽ ഞങ്ങൾ ഇത് പറയും ; യുഎഇയ്ക്കെതിരെ പാകിസ്താൻ
Sunday, September 24 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

പാക് അധീന കശ്മീർ ഭാരതത്തിന്റെ ഭാഗമാക്കിയത് തെറ്റ് : അന്താരാഷ്‌ട്ര തലത്തിൽ ഞങ്ങൾ ഇത് പറയും ; യുഎഇയ്‌ക്കെതിരെ പാകിസ്താൻ

Janam Web Desk by Janam Web Desk
Sep 16, 2023, 06:21 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയുളള വീഡിയോ പങ്കുവച്ച യുഎഇ ഉപപ്രധാനമന്ത്രി സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനെതിരെ പാകിസ്താൻ.

‘ ഭൂപടത്തിൽ ജമ്മു കശ്മീർ മുഴുവനും ഇന്ത്യയുടേതാണെന്ന് പറയുന്നു. ഇത് നിയമപരമായി തെറ്റാണ്. അന്താരാഷ്‌ട്ര തലത്തിൽ ഇത് പറയുമെന്നും ‘ പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ പറഞ്ഞു. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പദ്ധതി നടപ്പിലാക്കിയ ശേഷം ഞങ്ങൾക്ക് അഭിപ്രായം പറയേണ്ട അവസ്ഥയുണ്ടാകും. മറ്റ് രാജ്യങ്ങൾക്കുള്ള പ്രത്യാഘാതങ്ങൾ ഉൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ കണക്കിലെടുത്ത്, വിവിധ കണക്റ്റിവിറ്റി പ്രോജക്‌റ്റുകളുടെ തീരുമാനങ്ങൾ കേസ്-ടു-കേസ് അടിസ്ഥാനത്തിലാണ് ഇത് എടുക്കേണ്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

മുൻ നാട്ടുരാജ്യമായ ജമ്മു കശ്മീർ അന്താരാഷ്‌ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഒരു തർക്കപ്രദേശമാണ് .യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കും കശ്മീരി ജനതയുടെ അഭിലാഷങ്ങൾക്കും അനുസൃതമായി അന്തിമ തീർപ്പുണ്ടാക്കണം.- മുംതാസ് സഹ്‌റ പറഞ്ഞു.

പാക് അധീന കശ്മീർ വിഷയത്തിൽ യുഎഇയുടെ ഇന്ത്യ അനുകൂല നിലപാടാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്.പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന പാകിസ്താന്റെ വാദത്തിന് അറബ് രാജ്യങ്ങളുടെ മറുപടിയാണ് വീഡിയോ

Tags: PakistanUAE
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നിജ്ജാറിനെ മാത്രമല്ല മറ്റ് ഖലിസ്ഥാനി ഭീകരരെയും അജ്ഞാതർ വധിച്ചേക്കാം : മുന്നറിയിപ്പ് നൽകി യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

നിജ്ജാറിനെ മാത്രമല്ല മറ്റ് ഖലിസ്ഥാനി ഭീകരരെയും അജ്ഞാതർ വധിച്ചേക്കാം : മുന്നറിയിപ്പ് നൽകി യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

നാല് മാസമായി ശമ്പളമില്ല : ക്രിക്കറ്റ് ബോർഡിനെതിരെ പാകിസ്താൻ താരങ്ങൾ ; ലോകകപ്പ് പ്രമോഷനിൽ പങ്കെടുക്കില്ലെന്നും ഭീഷണി

നാല് മാസമായി ശമ്പളമില്ല : ക്രിക്കറ്റ് ബോർഡിനെതിരെ പാകിസ്താൻ താരങ്ങൾ ; ലോകകപ്പ് പ്രമോഷനിൽ പങ്കെടുക്കില്ലെന്നും ഭീഷണി

ഏലത്തോട്ടത്തിൽ അജ്ഞാത മൃതദേഹം;തിരിച്ചറിയാൻ സാധിക്കാത്ത വിധം ജീർണിച്ചു

മൂന്ന് മാസത്തിലേറെയായി മകളെ ക്രൂരപീഡനത്തിനിരയാക്കി : സഹികെട്ട് പിതാവിനെ വെടിവച്ചു കൊന്ന് 14 കാരി

“ലോകത്തേറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങൾ അരങ്ങുവാഴുന്ന രാജ്യം, ആദ്യം സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കൂ”; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അധികാരമില്ലെന്ന് ആവർത്തിച്ച് ഇന്ത്യ

ആദ്യം സ്വന്തം കാര്യം നോക്കണം; എന്നിട്ട് ഏറ്റവും വലിയ ജനാധിപത്യത്തെ വിമർശിച്ചാൽ മതി: ഇന്ത്യൻ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗെഹ്ലോട്ട്

“ഗില്ലാടി അയ്യർ’: ഓസ്ട്രേലിയയെ അടിച്ചു പറപ്പിച്ച് ഇന്ത്യ; കങ്കാരുകൾക്ക് മുന്നിൽ ഉയർത്തിയത് റൺ മല

“ഗില്ലാടി അയ്യർ’: ഓസ്ട്രേലിയയെ അടിച്ചു പറപ്പിച്ച് ഇന്ത്യ; കങ്കാരുകൾക്ക് മുന്നിൽ ഉയർത്തിയത് റൺ മല

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം; ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്ന സ്വാമിനാരായൺ അക്ഷർധാമിന് പ്രത്യേകതകളേറെ.. 

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം; ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്ന സ്വാമിനാരായൺ അക്ഷർധാമിന് പ്രത്യേകതകളേറെ.. 

Load More

Latest News

നമുക്ക് എന്ത് ഓസിസ്…!ഇത് ലോകകപ്പിന് മുമ്പൊരു സാമ്പിൾ വെടിക്കെട്ട്; ഓസ്‌ട്രേലിയയെ പൊട്ടിച്ച് പരമ്പര തൂക്കി ഇന്ത്യ; റൺസിനൊപ്പം പെയ്തിറങ്ങി ഒരുപിടി റെക്കോഡുകളും

നമുക്ക് എന്ത് ഓസിസ്…!ഇത് ലോകകപ്പിന് മുമ്പൊരു സാമ്പിൾ വെടിക്കെട്ട്; ഓസ്‌ട്രേലിയയെ പൊട്ടിച്ച് പരമ്പര തൂക്കി ഇന്ത്യ; റൺസിനൊപ്പം പെയ്തിറങ്ങി ഒരുപിടി റെക്കോഡുകളും

‘ഞാൻ വളരെ സന്തോഷവാനാണ്; പുതിയ വന്ദേഭാരത് ട്രെയിൻ കടന്നു പോകുന്നത് എന്റെ ഗ്രാമത്തിലൂടെ’; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ധർമേന്ദ്ര പ്രധാൻ

‘ഞാൻ വളരെ സന്തോഷവാനാണ്; പുതിയ വന്ദേഭാരത് ട്രെയിൻ കടന്നു പോകുന്നത് എന്റെ ഗ്രാമത്തിലൂടെ’; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ധർമേന്ദ്ര പ്രധാൻ

റെയിൽവേയുടെ വികസനം രാജ്യത്തെ പുതു യുഗത്തിലേയ്‌ക്ക് നയിക്കുന്നു; പ്രധാനമന്ത്രിയ്‌ക്ക് ഹൃദയംഗമമായ നന്ദി: ജെ.പി നദ്ദ

റെയിൽവേയുടെ വികസനം രാജ്യത്തെ പുതു യുഗത്തിലേയ്‌ക്ക് നയിക്കുന്നു; പ്രധാനമന്ത്രിയ്‌ക്ക് ഹൃദയംഗമമായ നന്ദി: ജെ.പി നദ്ദ

പണി വീണ്ടും തുടങ്ങി പടയപ്പ; നാട്ടുകാരെ വെട്ടിച്ച് റേഷൻകട തകർത്ത് കാട്ടുക്കൊമ്പൻ

പണി വീണ്ടും തുടങ്ങി പടയപ്പ; നാട്ടുകാരെ വെട്ടിച്ച് റേഷൻകട തകർത്ത് കാട്ടുക്കൊമ്പൻ

ചന്ദ്രയാൻ-3 സ്പർശിച്ച ഇടം ‘ശിവശക്തി പോയിന്റ്’; ചരിത്രം കുറിച്ച സുദിനം ഇനി ‘ദേശീയ ബഹിരാകാശ ദിനം’: പ്രധാനമന്ത്രി

ചന്ദ്രയാൻ-3 മഹാക്വിസ്; ഇതുവരെ പങ്കെടുത്തത് 15 ലക്ഷം പേർ; എല്ലാവരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി

ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ മൂന്ന് പ്രധാന നിയമങ്ങൾ ഉടൻ മാറ്റും; ഇ-കോടതിക്ക് വേണ്ടി 7000 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു കഴിഞ്ഞു: അമിത് ഷാ

ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ മൂന്ന് പ്രധാന നിയമങ്ങൾ ഉടൻ മാറ്റും; ഇ-കോടതിക്ക് വേണ്ടി 7000 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു കഴിഞ്ഞു: അമിത് ഷാ

‘ഞാൻ ഇവിടെ ജീവിച്ചിരിപ്പുണ്ട്’; ആളുമാറി അനുശോചനം അറിയിച്ച കെ.സുധാകരന് പി.സി ജോർജ്ജിന്റെ മറുപടി

‘ഞാൻ ഇവിടെ ജീവിച്ചിരിപ്പുണ്ട്’; ആളുമാറി അനുശോചനം അറിയിച്ച കെ.സുധാകരന് പി.സി ജോർജ്ജിന്റെ മറുപടി

കാസർകോട് ജില്ലയ്‌ക്ക് നാളെ പൊതുഅവധി

നബിദിനം; സംസ്ഥാനത്തെ പൊതു അവധി സെപ്റ്റംബർ 28-ന്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies