ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്? ചന്ദ്രനിൽ മാത്രമല്ല മരുഭൂമിയിലും 'മൂൺ വാക്ക്' നടത്താം; പരിശീലനം നടത്തി നാസയുടെ ബഹിരാകാശ സഞ്ചാരികൾ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്? ചന്ദ്രനിൽ മാത്രമല്ല മരുഭൂമിയിലും ‘മൂൺ വാക്ക്’ നടത്താം; പരിശീലനം നടത്തി നാസയുടെ ബഹിരാകാശ സഞ്ചാരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 12:04 pm IST
FacebookTwitterWhatsAppTelegram

ബഹിരാകാശ ലോകത്തെ അറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാൽ കുത്തിയപ്പോൾ മുതൽ ചന്ദ്രനിലെ മനുഷ്യവാസ സാധ്യതകളെ കുറിച്ച് നാം തിരയാൻ തുടങ്ങി. ആ ദൗത്യത്തിൽ ഇന്ന് ഭാരതവും പങ്കാളികളായിരിക്കുന്നു. എന്നാൽ വീണ്ടും ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇതിനായുള്ള പരിശീലനം നൽകുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

ചന്ദ്രനിലിറങ്ങുന്നതിനായി പരിശീലനങ്ങളും മുന്നൊരുക്കങ്ങളും ആവശ്യമാണ്. ചന്ദ്രനിലെത്തിയാൽ എങ്ങനെ നടക്കാമെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അതിനുള്ള പരിശീലനത്തിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ കേറ്റ് റൂബിൻസും അരേന്ത ഡഗ്ലസും. മോക്ക് സ്‌പേസ് സ്യൂട്ടുകൾ അണിഞ്ഞ് മരുഭൂമിയിലാണ് ഇവർ മൂൺ വാക്ക് പരിശീലനം നടത്തുന്നത്. അരിസോണയിലെ സാൻ ഫ്രാൻസിസ്‌കോ വോൾകാനിക് ഫീൽഡിൽ വച്ച് ബുധനാഴ്ച മുതൽ ആരംഭിച്ച പരിശീലനം ഒരാഴ്ച നീളും. ബഹിരാകാശ സഞ്ചാരികൾ, എഞ്ചിനീയർമാർ, ഫ്‌ളൈറ്റ് കൺട്രോളർമാർ, ഗവേഷകർ എന്നിവരടങ്ങുന്ന സംഘമാണ് പരിശീലനം നടത്തുന്നത്. എങ്ങനെ നടക്കണം, ചന്ദ്രനിലെത്തിയാൽ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങൾ സഞ്ചാരികൾക്ക് ഇവിടെ വച്ച് പരിശീലനം നൽകും.

1968ൽ അപ്പോളോ ദൗത്യത്തിലാണ് ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയത്. 50 വർഷങ്ങൾ പിന്നിടുമ്പോൾ 2026ൽ ആർട്ടെമിസ് 3 ദൗത്യത്തിലൂടെ വീണ്ടും ചന്ദ്രനിൽ കാൽകുത്താനുള്ള നീക്കത്തിലാണ് നാസ. രണ്ട് ബഹിരാകാശ സഞ്ചാരികളിലൊരാൾ ഒരു വനിതയാണ്. ഇത്തവണ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യനെ എത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് നാസ.

Tags: NASAMoon Walk
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies