ഐഎസ്എൽ ക്ലബ്ബുകൾ രാജ്യത്തിനായി താരങ്ങളെ വിട്ട് നൽകാത്തത് തെറ്റ്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോളിനെ കാത്തിരിക്കുന്നത് വെല്ലുവിളികൾ: സുനിൽ ഛേത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഐഎസ്എൽ ക്ലബ്ബുകൾ രാജ്യത്തിനായി താരങ്ങളെ വിട്ട് നൽകാത്തത് തെറ്റ്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോളിനെ കാത്തിരിക്കുന്നത് വെല്ലുവിളികൾ: സുനിൽ ഛേത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 06:29 pm IST
FacebookTwitterWhatsAppTelegram

ഏഷ്യൻ ഗെയിംസ് ഫുട്ബോളിനായി എഐഎഫ്എഫ് പ്രഖ്യാപിച്ചിരിക്കുന്ന പുരുഷ ടീം അന്തിമമാണെങ്കിൽ ഇന്ത്യയെ കാത്തിരിക്കുന്നത് വെല്ലുവിളികളാണെന്ന് നായകൻ സുനിൽ ഛേത്രി. ഏഷ്യൻ ഗെയിംസിന് അണ്ടർ-23 ടീമിനെയാണ് അയച്ചിരുന്നതെങ്കിൽ ഞാൻ അതിൽ സന്തോഷിക്കും. ബി ടീം ആണെങ്കിലും ഒരുപാട് നാൾ ഒരുമിച്ച് കളിച്ചവരാണ് അവർ. ഏഷ്യൻ ഗെയിംസിലും മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് സാധിക്കുമെന്നാണ് ഛേത്രി ദേശീയ മാദ്ധ്യമത്തോട് വ്യക്തമാക്കിയത്.

രാജ്യത്തെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഞാൻ തയ്യാറാണ്. ഐഎസ്എൽ ക്ലബ്ബുകൾ രാജ്യത്തിന്റെ മികച്ച പ്രകടനത്തിനായി എന്തുകൊണ്ടാണ് താരങ്ങളെ വിട്ട് നൽകാൻ തയ്യാറാകത്തതെന്ന് അറിയില്ലെന്നും താരം വ്യക്തമാക്കി. ഏഷ്യൻ ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ടീമുകൾ താരങ്ങളെ വിട്ട് നൽകാത്തിന്റെ കാരണം മനസിലാകുമെന്നും താരം കൂട്ടിച്ചേർത്തു. ഏഷ്യൻ ഗെയിംസിനായി നിലവിൽ പ്രഖ്യാപിച്ച ടീമിലെ താരങ്ങൾക്ക് പരിശീലനം നടത്താൻ സമയവും അധികം ലഭിച്ചിട്ടില്ല.

Tags: INDIAN FOOTBALLSunil ChhetriASIAN GAMESisl clubs
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies