ശിവഭക്തരുടെ ഘോഷയാത്രയ്ക്ക് നേരെ മതമൗലികവാദികളുടെ കല്ലേറ് : 11 പേർ അറസ്റ്റിൽ , കല്ലുകൾ ശേഖരിച്ച് വച്ചിരുന്നത് മദ്രസയുടെ മേൽക്കൂരയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവഭക്തരുടെ ഘോഷയാത്രയ്‌ക്ക് നേരെ മതമൗലികവാദികളുടെ കല്ലേറ് : 11 പേർ അറസ്റ്റിൽ , കല്ലുകൾ ശേഖരിച്ച് വച്ചിരുന്നത് മദ്രസയുടെ മേൽക്കൂരയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 11:19 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : ഗുജറാത്തിലെ തസ്രയിൽ ശിവഭക്തരുടെ ഘോഷയാത്രയ്‌ക്ക് നേരെ മതമൗലികവാദികളുടെ കല്ലേറ് . കേസിൽ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു . സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് . അതേസമയം, അക്രമിക്കാനായി കല്ലുകൾ ശേഖരിച്ച് വച്ചിരുന്നത് സമീപത്തെ മദ്രസയുടെ മുകളിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

പുറത്തുവന്ന വീഡിയോയിൽ, മദ്രസയുടെ മേൽക്കൂരയിൽ കൂട്ടിയിട്ടിരിക്കുന്ന കല്ലുകൾ വ്യക്തമായി കാണാം. റെയിവേ ട്രാക്കിൽ നിന്ന് 200 മീറ്റർ മാത്രം അകലെയാണ് മദ്രസ സ്ഥിതിചെയ്യുന്നത് .സംഭവത്തിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. കൂടാതെ, ഈ സംഭവം വലിയൊരു ഗൂഢാലോചനയുടെ ഭാഗമായി ആസൂത്രിതമായി നടന്നതാകാമെന്ന സംശയവും ബലപ്പെടുന്നു.

കല്ലേറുണ്ടായ സംഭവത്തിൽ പങ്കുണ്ടെന്ന് 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സയ്യിദ് നിയാസ് അലി മഹ്ബൂബലി, പത്താൻ ഇമ്രാൻ ഖാൻ അലി ഖാൻ, സയ്യിദ് ഇർഷാദ് അലി ഖമർ അലി, സയ്യിദ് ഷക്കീൽ അഹമ്മദ് ആസിഫ് അലി, മാലെക് ഷബ്ബിർഹുസൈൻ അഹമ്മദ്മിയാൻ, സയ്യിദ് മുഹമ്മദ് അമീൻ മൻസൂർ അലി, സയ്യിദ് മുഹമ്മദ് അമീൻ മാൻസൂർ അലി, സയ്യിദ് മുഹമ്മദ് അഖീഫ് , ലിയാഖ്വാലി അഖീഫ് , സയ്യിദ് ഷക്കീൽ അഹമ്മദ് ആസിഫ് അലി എന്നിവരാണ് അറസ്റ്റിലായത്.

ഘോഷയാത്ര മദ്രസയുടെ പരിസരത്ത് എത്തിയപ്പോൾ മ്യൂസിക് ഓഫ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സമുദായത്തിൽ നിന്നുള്ള 50 ഓളം പേർ രംഗത്തിറങ്ങുകയും തങ്ങളെ ആക്രമിക്കുകയുമായിരുന്നുവെന്ന് ഭക്തർ നൽകിയ പരാതിയിൽ പറയുന്നു. മടങ്ങുന്നതിനിടെ യാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായി.സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരും ഒരു പിഎസ്ഐയും ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

Tags: madrasaislamist attack
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies