സമ്പാദിച്ചതെല്ലാം യാത്ര ചെയ്യാനായി വിറ്റു; 59 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് വൃദ്ധ ദമ്പതിമാർ; വീഡിയോ വൈറൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സമ്പാദിച്ചതെല്ലാം യാത്ര ചെയ്യാനായി വിറ്റു; 59 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് വൃദ്ധ ദമ്പതിമാർ; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 11:27 pm IST
Facebook
Twitter
WhatsAppTelegram

എത്ര സമ്പാദിച്ചാലും തൃപ്തി വരാതെ ജീവിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാൽ ജീവിതത്തിൽ നേടിയെടുത്ത എല്ലാ സമ്പാദ്യങ്ങളും ഉപയോഗിച്ച് യാത്ര ചെയ്ത് സന്തോഷം കണ്ടെത്തുന്ന വൃദ്ധ ദമ്പതികളുടെ വിശേഷമാണ് ഇന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ബ്രസീലുകാരായ എഡ്വാർഡോ -അൽബനിറ്റ ദമ്പതിമാരാണ് മുഴുവൻ സമ്പാദ്യവും ചിലവഴിച്ച് ലോകം ചുറ്റി കറങ്ങുന്നത്. ഇതുവരെ 59 രാജ്യങ്ങളിലാണ് ഇരുവരും യാത്ര ചെയ്തത്. ഇരുവരുടെയും വിശേഷങ്ങൾ പങ്കുവെയ്‌ക്കുന്ന ഒന്നര മിനിറ്റ് ദൈർഘുള്ള വീഡിയോയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.

വ്‌ളോഗറായ ഫെർണാഡോ ബെൽട്രാനോടാണ് ദമ്പതിമാർ തങ്ങളുടെ സ്വപ്‌നയാത്രയെ കുറിച്ച് മനസ് തുറന്നത്. അയർലാൻഡിൽ വെച്ചാണ് ദമ്പതിമാരെ വ്‌ളോഗർ പരിചയപ്പെടുകയും യാത്രയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തത്. ലോകം ചുറ്റുക എന്നത് ഒരു സ്വപ്‌നമായിരുന്നെന്നും അതാണ് ഞങ്ങൾ നേടിയെടുക്കുന്നതെന്നും അവർ പറഞ്ഞു. സ്‌കോട്ട്ലൻഡിൽ നിന്നാണ് ഇവർ അയർലാൻഡിലേക്ക് എത്തിയത്. അയർലാൻഡിൽ നിന്ന് അടുത്തതായി ലണ്ടനിലേക്കാണ് തിരിക്കുന്നതെന്നും ദമ്പതിമാർ പറഞ്ഞു.

വർഷങ്ങളായി യാത്ര ചെയ്യുകയാണ് ഈ വൃദ്ധദമ്പതിമാർ. ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും വസ്ത്രങ്ങൾ വാങ്ങി ബ്രസീലിൽ വിൽക്കുന്ന ജോലിയാണ് എഡ്വാർഡോ ചെയ്തിരുന്നത്. കിട്ടുന്ന പണമെല്ലാം യാത്രകൾക്ക് വേണ്ടിയാണ് ചിലവഴിച്ചിരുന്നതെന്ന് വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. ലോകം ചുറ്റി കറങ്ങാൻ തീരുമാനിച്ചതോടെ സമ്പാദ്യമെല്ലാം വിറ്റഴിച്ചുവെന്നും എഡ്വാർഡോ പറഞ്ഞു.

Tags: travelOld couple
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies