ഏഷ്യാകപ്പിന് പിന്നാലെ പ്ലേറ്റ് മറിച്ച് ഷോയ്ബ് അക്തര്‍; പാകിസ്താന്റെ മാത്രമല്ല...ഇന്ത്യ ഇനി എല്ലാവരുടെയും പേടി സ്വപ്‌നമെന്ന് പാക് താരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാകപ്പിന് പിന്നാലെ പ്ലേറ്റ് മറിച്ച് ഷോയ്ബ് അക്തര്‍; പാകിസ്താന്റെ മാത്രമല്ല…ഇന്ത്യ ഇനി എല്ലാവരുടെയും പേടി സ്വപ്‌നമെന്ന് പാക് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2023, 08:34 am IST
Facebook
Twitter
WhatsAppTelegram

ഏഷ്യാകപ്പ് ഫൈനലിന് തൊട്ടുമുന്‍പ് വരെ മത്സരം ഇന്ത്യയ്‌ക്ക് എളുപ്പമാകില്ലെന്നും ശ്രീലങ്ക വലിയ വെല്ലുവിളിയാകുമെന്നും പറഞ്ഞിരുന്ന പാകിസ്താന്റെ മുന്‍ താരം ഷോയ്ബ് അക്തര്‍ ഏഷ്യാകപ്പില്‍ ഇന്ത്യ കിരീടം ചൂടിയതിന് പിന്നാലെ പ്ലേറ്റ് മറിച്ചു.ഏഷ്യാ കപ്പില്‍ ഇന്ത്യ ഇത്ര വലിയ വിജയം നേടും എന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറഞ്ഞ മുന്‍താരം നായകന്‍ രോഹിത് ശര്‍മ്മയെയും പ്രശംസിച്ചു.

ഇവിടം മുതല്‍ ഇന്ത്യ ലോകകപ്പിലെ ഏറ്റവും അപകകാരികളായ ടീമാകുമെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

”ഇവിടെ മുതല്‍, ഇന്ത്യ ലോകകപ്പിലെ ഏറ്റവും അപകടകരമായ ടീമായിരിക്കും. പക്ഷേ മറ്റു ടീമുകളെയും ഞാന്‍ എഴുതിത്തള്ളുന്നില്ല.”സിറാജിന്റെ ബൗളിംഗ് ഗംഭീരമായിരുന്നു, നിങ്ങള്‍ ഇന്ത്യയുടെ വിജയത്തിന് സഹായിച്ചു. നിങ്ങളുടെ സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫിന് നല്‍കിക്കൊണ്ട് നിങ്ങള്‍ ഒരു മികച്ച പ്രവര്‍ത്തിയാണ് ചെയ്തത്”-അക്തര്‍ പറഞ്ഞു.

”വര്‍ദ്ധിച്ച ആത്മവിശ്വാസവും ആയാകും ഇന്ത്യ ലോകകപ്പിന് ഇറങ്ങുക. ഇന്ത്യ പാകിസ്താന്റെ മാത്രമല്ല, മറ്റ് പല രാജ്യങ്ങളുടെയും ആശങ്കയാണെന്ന് എനിക്ക് തോന്നുന്നു.”ഷോയ്ബ് കൂട്ടിച്ചേര്‍ത്തു.

Tags: shoib aktharPRAISEAsia Cup 2023INDIA PERFORMANCE
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies