വിനായക പ്രതിമ കരയിൽ കിടന്ന് പ്രദേശം മലിനമാക്കുന്നുവെന്ന് കമന്റ് : ഈ താല്പര്യം മദ്യത്തിനും , സിഗററ്റിനുമെതിരെ കാണിക്കൂവെന്ന് ഉണ്ണി മുകുന്ദൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിനായക പ്രതിമ കരയിൽ കിടന്ന് പ്രദേശം മലിനമാക്കുന്നുവെന്ന് കമന്റ് : ഈ താല്പര്യം മദ്യത്തിനും , സിഗററ്റിനുമെതിരെ കാണിക്കൂവെന്ന് ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2023, 05:17 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ഗണേശ ചതുർത്ഥി ആശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ . ഫേസ്ബുക്ക് പോസ്റ്റിലാണ് എല്ലാവർക്കും താരം ആശംസകൾ അറിയിച്ചിരിക്കുന്നത് . ഒപ്പം മഹാഗണപതിയുടെ മനോഹരമായ ചിത്രവും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട് .

അതേസമയം ആശംസ പോസ്റ്റിന് താഴെ വിനായക പ്രതിമ കടലിൽ കൊണ്ട് താഴ്‌ത്തി, അത് പിന്നെ കരയിൽ അടിഞ്ഞു കിടന്ന് മലിനമാക്കുന്നതിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന കമന്റിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടിയും വൈറലായിരിക്കുകയാണ് .

വിഗ്രഹ നിർമ്മാണ വ്യവസായം വളരെ വലുതാണ് . എല്ലാ ജാതി മതക്കാരും അതിലുണ്ട്. അതിന്റെ ഗുണവും ദോഷവും പൊതുജനത്തിനോ മുനിസിപ്പാലിറ്റിക്കോ പ്രശ്നം കൈകാര്യം ചെയ്യാം. നിങ്ങൾ മദ്യശാലകളും സിഗരറ്റ് ഫാക്ടറികളും പൂട്ടാൻ ശ്രമിക്കുക. അവർ മനുഷ്യനെ കൊല്ലുകയും സമൂഹത്തെ ആകെ ചീത്തയാക്കുകയും ചെയ്യുന്നു. മദ്യത്തിന്റെയും സിഗററ്റുകളുടെയും ഉപഭോഗത്തിനെതിരെ നിങ്ങൾ എങ്ങനെയാണ് ശബ്ദം ഉയർത്താൻ ഉദ്ദേശിക്കുന്നതെന്ന് എന്നെ അറിയിക്കൂ . നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ശബ്ദ മലിനീകരണത്തെക്കുറിച്ചും ചർച്ച ചെയ്യാം- എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.

Tags: unni mukudhan
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies