സമൂഹമാധ്യമങ്ങളിലൂടെ രാജ്യ വിരുദ്ധ അജണ്ട പ്രചരിപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി; ഇന്ഫ്ലുവന്സര്മാരെ വലയിലാക്കാൻ കൂട്ടായ്മയൊരുക്കി ഇസ്ലാമിക ജിഹാദികൾ; തലപ്പത്ത് മുൻപും കള്ളവാർത്ത പ്രചരിപ്പിച്ച സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമൂഹമാധ്യമങ്ങളിലൂടെ രാജ്യ വിരുദ്ധ അജണ്ട പ്രചരിപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി; ഇന്ഫ്ലുവന്സര്മാരെ വലയിലാക്കാൻ കൂട്ടായ്മയൊരുക്കി ഇസ്ലാമിക ജിഹാദികൾ; തലപ്പത്ത് മുൻപും കള്ളവാർത്ത പ്രചരിപ്പിച്ച സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2023, 05:27 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കേരളീയ സമൂഹത്തിൽ പുതുതലമുറയെ വലയിലാക്കാൻ നൂതന തന്ത്രങ്ങളുമായി പോപ്പുലർ ഫ്രണ്ട് രംഗത്ത്. അവരുടെ നിശബ്ദ അനുയായികളെ മുൻ നിർത്തി സമൂഹമാധ്യമങ്ങൾ കൈപ്പിടിയിലൊരുക്കാനുള്ള ഗൂഢ ശ്രമമാണ് വെളിച്ചത്ത് വരുന്നത്. ഇതിനായി സോഷ്യൽ മീഡിയ ഇൻഫ്ലുൺസേഴ്സ് കൂട്ടായ്മ എന്നെ പേരിൽ കഴിഞ്ഞ ആഴ്ച ഒരു സംഗമം സംഘടിപ്പിക്കുകയുണ്ടായി. ഇതിനെ തുടർന്ന് ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. വിവാദ സ്വയം പ്രഖ്യാപിത മാദ്ധ്യമ പ്രവർത്തകനായ കാദർ കരിപ്പൊടി എന്നയാളാണ് ഈ സംവിധാനത്തിന്റെ പ്രസിഡണ്ടായി ചുമതലഏറ്റിരിക്കുന്നത്.

ഇതിനു മുൻപ് ആർ എസ് എസ്സിനെതിരെ കള്ള വാർത്ത പ്രചരിപ്പിച്ചതിന് ഇയാൾക്കെതിരെ കേസ് ഉണ്ടായിട്ടുണ്ട്. അന്ന് ഇയാളെ പിടികൂടാൻ പോലീസ് എത്തിച്ചേർന്നപ്പോൾ ഓഫീസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു. സിഎഎവിരുദ്ധ ശക്തികൾ കാസർകോട് നടത്തിയ പ്രതിഷേധത്തോടനുബന്ധിച്ച് ടൗൺ സിഐയെ അക്രമിച്ച കേസിൽ റിമാൻഡിലായ കാദർ കരിപ്പൊടിക്കെതിരെ ഭർതൃമതിക്കെതിരെ അപകീർത്തികരമായ വാർത്തകൾ യൂട്യൂബിൽ പ്രചരിപ്പിച്ചതിനെതിരെ ബദിയടുക്ക സ്റ്റേഷനിലും കെഎസ്ഇബി ജീവനക്കാരുടെ പരാതിയിൽ വിദ്യാനഗർ പോലീസിലും പരാതിയുണ്ട്.

ഹരിദ്വാറിലെ സംഭവ വികാസങ്ങളെ ദുരുപയോഗം ചെയ്തു പ്രചരിപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. അതിനിടെ സോഷ്യൽ മീഡിയ ഇൻഫ്ലുൺസേഴ്സ് കൂട്ടായ്മ എന്ന പേരിൽ വന്നത് യദാർത്ഥത്തിൽ നോർത്ത് കേരളാ മുസ്ലിം ഇൻഫ്ലുൺസേഴ്സ് അസോസിയേഷൻ ആണെന്ന ആരോപണവുമായി മൃണാൾ എന്ന യൂട്യൂബർ രംഗത്തു വന്നിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്നവരെ പലവിധ പ്രലോഭനങ്ങളിലൂടെയും തങ്ങളോടൊപ്പം നിർത്തി ആശയപ്രചരണം നടത്താനുള്ള പോപ്പുലർ ഫ്രണ്ടിന്റെ ഈ നീക്കത്തിനെ സർക്കാർ ഏജൻസികൾ സസൂക്ഷ്മം വീക്ഷിച്ചു വരികയാണ്. ഇത്തരം കൂട്ടായ്‍മകളിൽ അംഗമാകുന്നവർക്ക് പണവും മറ്റുള്ള കാര്യങ്ങളും നൽകി തങ്ങളുടെ ആജ്ഞാനുവർത്തികളാക്കി മാറ്റാനുള്ള പദ്ധതിയാണെന്നു കേന്ദ്ര ഏജൻസികൾക്ക് സംശയമുണ്ട്. അതിനാൽ തന്നെ ഈ മീറ്റിങ്ങിൽ പങ്കെടുത്തവരുടെ വിലാസങ്ങൾ ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ അവർ ശേഖരിച്ചു വരുന്നു. ഇതിൽ പങ്കെടുത്തത്തവരും സഹകരിച്ചു പ്രവർത്തിക്കുന്നവർ അപ്ലോഡ് ചെയ്തതും ഭാവിയിൽ ചെയ്യുന്നതുമായ വീഡിയോകളും സോഷ്യൽ മീഡിയ ഇടപെടലുകളും സൂക്ഷ്മമായി നിരീക്ഷിക്കാനാണ് സാധ്യത.ഇപ്പോൾ സൗദി യുവതിയെ പീഡിപ്പിക്കാൻ ശ്രമം,ഇച്ചതിനു കേസിൽ പെട്ട മല്ലു ട്രാവലർ ഈ സംഘടനയുടെ ഭാഗമായി ചുമതലയിൽ ഉണ്ടായിരുന്നു

സോഷ്യൽ മീഡിയ കൂട്ടായ്മയുടെ മറവിൽ ഐ എസ് ആശയങ്ങൾ പ്രചരിപ്പിക്കാനുളള സാധ്യതയും ഏജൻസികൾ തള്ളിക്കളയുന്നില്ല.

 

 

 

Tags: social media influencerPOPULAR FROND OF INDIA
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies