മാലിന്യ മുക്ത സമുദ്രവും തീരവും; ആസിയാന്‍ രാജ്യങ്ങളിലേക്ക് ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ  'സമുദ്ര പ്രഹാരി'
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാലിന്യ മുക്ത സമുദ്രവും തീരവും; ആസിയാന്‍ രാജ്യങ്ങളിലേക്ക് ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ  ‘സമുദ്ര പ്രഹാരി’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2023, 07:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ആസിയാന്‍ രാജ്യങ്ങളിലേക്ക് ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ‘സമുദ്ര പ്രഹാരി’ കപ്പല്‍. സമുദ്രത്തിലെ മലിനീകരണം പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് ദൗത്യം. ഒക്ടോബര്‍ 14 വരെയാണ് സമുദ്ര പ്രഹരി ആസിയാന്‍ രാജ്യങ്ങളില്‍ ദൗത്യം നടത്തുക.

സമുദ്ര മലിനീകരണം തടയുന്നതിനായി ആസിയാന്‍ രാജ്യങ്ങള്‍ കൈകോര്‍ത്തിരുന്നു. ഇതിന്റെ ഭാഗാമായാണ് വിന്യാസം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ മലിനീകരണ പ്രതികരണ ശേഷികള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയാകും ഈ വിന്യാസം. മലിനീകരണ പ്രതികരണ കോണ്‍ഫിഗറേഷനില്‍ ചേതക് ഹെലികോപ്റ്റര്‍ ഈ കപ്പലില്‍ സജ്ജീകരിച്ചിരിക്കുന്നു, സമുദ്ര മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള കഴിവുകളെ ത്വരിതപ്പെടുത്താന്‍ ചേതകിന് സാധിക്കും. സമുദ്ര മലിനീകരണം പരിഹരിക്കുന്നതിന് ഐസിജിയുടെ പ്രതിബദ്ധതയും പ്രാദേശിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയുമാണ് ഇതിലൂടെ പ്രകടമാകുന്നത്.

ബാങ്കോക്ക്, ഹോ ചി മിന്‍, ജക്കാര്‍ത്ത എന്നിവിടങ്ങളില്‍ ‘സമുദ്ര പ്രഹാരി’ നങ്കൂരമിടും. സമുദ്ര മലിനീകരണം കൈകാര്യം ചെയ്യുന്നതിലെ ഐസിജിയുടെ വൈദഗ്ധ്യം പ്രകടമാക്കാനാണ് ഈ സന്ദര്‍ശനങ്ങള്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, ‘പുനീത് സാഗര്‍ അഭിയാനില്‍’ ഏര്‍പ്പെടുന്ന 13 എന്‍സിസി കേഡറ്റുകളാണ് കപ്പലിലുള്ളത്. കടല്‍ത്തീര ശുചീകരണത്തിലും സമാനമായ പ്രവര്‍ത്തനങ്ങളിലും മിഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ആസിയാന്‍ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലാണ് ഈ സംരംഭം അനാച്ഛാദനം ചെയ്തത്. 2022 നവംബറില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഇതിന് തുടക്കം കുറിച്ചത്. മേഖലയിലെ പ്രധാന നാവിക ഏജന്‍സികളുമായുള്ള ഉഫഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും ഈ നാവികസേന വിന്യാസം പ്രാധാന്യമര്‍ഹിക്കുന്നു.

Tags: indian coast guardaseanSamudra Prahari
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies