നിയമങ്ങൾ നിർമ്മിക്കുമ്പോൾ അർത്ഥവത്തായതും ക്രിയാത്മകവുമായ സംവാദങ്ങളിൽ ഏർപ്പെടണം: എംപിമാർക്ക് നിർദ്ദേശവുമായി സ്പീക്കർ ഓം ബിർള
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിയമങ്ങൾ നിർമ്മിക്കുമ്പോൾ അർത്ഥവത്തായതും ക്രിയാത്മകവുമായ സംവാദങ്ങളിൽ ഏർപ്പെടണം: എംപിമാർക്ക് നിർദ്ദേശവുമായി സ്പീക്കർ ഓം ബിർള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 02:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതിനുള്ള നിയമങ്ങൾ നിർമ്മിക്കുമ്പോൾ അർത്ഥവത്തായതും ക്രിയാത്മകവുമായ സംവാദങ്ങളിൽ ഏർപ്പെടണമെന്ന് പാർലമെന്റ് അംഗങ്ങളോട് ലോക്സഭാ സ്പീക്കർ ഓം ബിർള. രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും നിറവേറ്റണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പാർലമെന്റിന്റെ സമ്പന്നമായ പൈതൃകത്തെ അനുസ്മരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സ്പീക്കർ.

‘2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമാക്കുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കും. ഈ സ്വപ്‌നത്തിൽ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനും അവരുടെ പ്രതീക്ഷകൾ സഫലമാക്കാനും നാം അവരെ സഹായിക്കണം. നമ്മുടെ രാജ്യത്തെ കൂടുതൽ സമൃദ്ധമാക്കുന്നതിനും പാർലമെന്റിൽ അർത്ഥവത്തായ ചർച്ചകൾ ഉണ്ടാകണം. 75 വർഷത്തെ പാർലമെന്ററി ജനാധിപത്യ യാത്രയിൽ വിപ്ലവകരമായ നിരവധി മാറ്റങ്ങൾക്ക് നാം സാക്ഷ്യം വഹിച്ചു’ അദ്ദേഹം വ്യക്തമാക്കി.

‘ഇന്ന് രാജ്യത്തെ ജനങ്ങൾ ഒരു പുതിയ ഇന്ത്യയ്‌ക്കായി ആഗ്രഹിക്കുകയാണ്. ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പുതിയ പാർലമെന്ററി ജനാധിപത്യത്തിലെ കൂട്ടായ ചർച്ചയിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും രാജ്യത്തിന്റെ മുഴുവൻ പങ്കാളിത്തത്തോടെയും ഈ അഭിലാഷങ്ങൾ നിറവേറ്റുക എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം. ഭരണഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട സുപ്രധാനവും ചരിത്രപരവുമായ നിരവധി തീരുമാനങ്ങൾക്ക് ഈ പാർലമെന്റ് സാക്ഷിയായി’അദ്ദേഹം പറഞ്ഞു.

Tags: speakerom-birla
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies