സിറാജിനെ പ്രശംസിച്ച് ട്വിറ്റ്; തെറിവിളി കൂടിയതോടെ കുറിപ്പ് മുക്കി തടിയൂരി ഉമർ അക്മൽ; ഗ്രാമർ മിസ്റ്റേക്കെന്ന് വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സിറാജിനെ പ്രശംസിച്ച് ട്വിറ്റ്; തെറിവിളി കൂടിയതോടെ കുറിപ്പ് മുക്കി തടിയൂരി ഉമർ അക്മൽ; ഗ്രാമർ മിസ്റ്റേക്കെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 02:52 pm IST
FacebookTwitterWhatsAppTelegram

ഏഷ്യാ കപ്പിൽ ഇന്ത്യക്ക് വിജയം സമ്മാനിച്ച ഓൾ റൗണ്ടർ മുഹമ്മദ് സിറാജിനെ പ്രശംസിച്ച ട്വിറ്റ് ഡിലീറ്റ് ചെയ്ത് പാകിസ്താൻ മുൻതാരം ഉമർ അക്രമൽ. ‘നിങ്ങൾ ഫൈനലുകളിൽ അത്ഭുതമാണ് സിറാജ്’ എന്നാണ് ട്വിറ്ററിലൂടെ താരം ഉദ്ദേശിച്ചത്. മുഹമ്മദ് സിറാജിനും ടീം ഇന്ത്യയ്‌ക്കും ഇങ്ങനെ ആശംസകൾ നേർന്ന ട്വിറ്റാണ് ഇപ്പോൾ അപ്രത്യക്ഷമായത്. ഏഷ്യാ കപ്പിൽ പാകിസ്താൻ മോശം കാഴ്ചവെച്ചതിന് പിന്നാലെയാണ് ഉമർ ട്വീറ്റ് ചെയ്തത്. ഇത് രൂക്ഷമായ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതോടെയാണ് ട്വീറ്റും മുക്കി ഉമർ ഓടിയതെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്.

എന്നാൽ ട്വിറ്റിലെ തെറ്റാണ് ഡിലീറ്റ് ചെയ്യാൻ കാരണമെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. ‘യു വാസ് അമേസിംഗ് ഇൻ ഫൈനൽസ്’ എന്ന ഉമർ അക്മലിന്റെ ട്വിറ്റിൽ ഗ്രാമർ തെറ്റുകൾ ഉണ്ടെന്നാണ് വിമർശനം. യു വാസ് അമേസിംഗ് ഇൻ ഫൈനൽസ് എന്നതിന് പകരം ‘യു വേർ അമേസിംഗ് ഇൻ ഫൈനൽസ്’ എന്നായിരുന്നു ഉമർ എഴുതേണ്ടിയിരുന്നത് എന്ന് ട്വിറ്റിന് താഴെ നിരവധി ആരാധകർ ചൂണ്ടിക്കാട്ടി. ഇതോടെ ട്വിറ്റ് ഡിലീറ്റ് ചെയ്യാൻ നിർബന്ധിതനാവുകയായിരുന്നു പാക് മുൻ താരം. ഏഷ്യാ കപ്പ് ഫൈനലിലെ ആറ് വിക്കറ്റ് നേട്ടത്തിൽ മുഹമ്മദ് സിറാജിനെ പ്രശംസിച്ച് ഉമർ അക്മൽ ട്വീറ്റ് ചെയ്തിരുന്നു എന്നത് യാഥാർഥ്യമാണ്.

 

Tags: tweetumar akmalmuhammed siraj
ShareTweetSendShare

More News from this section

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies