ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഭീകരവാദികൾക്ക് കാനഡയുടെ മണ്ണിൽ സൗകര്യമൊരുക്കരുത്: കടുത്ത പ്രതിഷേധവുമായി ഇന്ത്യ വേൾഡ് ഫോറം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഭീകരവാദികൾക്ക് കാനഡയുടെ മണ്ണിൽ സൗകര്യമൊരുക്കരുത്: കടുത്ത പ്രതിഷേധവുമായി ഇന്ത്യ വേൾഡ് ഫോറം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 04:48 pm IST
FacebookTwitterWhatsAppTelegram

കനേഡിയൻ സർക്കാറിന്റെ ഇന്ത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ വേൾഡ് ഫോറം. കാനഡയിലെ ഇന്ത്യൻ പ്രവാസികൾക്ക് നേരെ അക്രമം നടത്തുന്ന സിഖ് ഫോർ ജസ്റ്റിസ് അടക്കമുള്ള നിയമവിരുദ്ധമായ സംഘടനകളുടെ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായി ഇന്ത്യൻ വേൾഡ് ഫോറം. ഫോറം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പ്രതികരണം. ഇന്ത്യ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. കനേഡിയക്കാർക്ക് ഇന്ത്യയിൽ യതൊരു ബുദ്ധിമുട്ടുമില്ല. കനേഡിയൻ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുകയാണ് ഭാരതത്തിന്റെ സംസ്‌കാരമെന്നും ഫോറം പറഞ്ഞു.

വിഷയത്തിൽ കാനഡ സർക്കാർ ഗൗവരവമായി ഇടപെടണം. ഭീകരവാദികളായ അർഷ്ദീപ് സിംഗ് ധല്ല, ഗുർപത്വന്ത് സിംഗ് പന്നൂൻ എന്നിവർക്ക് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കാനഡയുടെ മണ്ണിൽ സൗകര്യമൊരുക്കരുത്. കാനഡയിലെ ഇന്ത്യൻ പ്രവാസികൾക്കും അവരുടെ നിക്ഷേപങ്ങൾക്കും പ്രശ്‌നമുണ്ടാകാനുള്ള ഏതൊരു ശ്രമവും യുഎൻ ചാർട്ടറിന്റെ നിയമങ്ങളുടെ ലംഘനമാണെന്നും ഫോറം വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഖലിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളൽ തുടങ്ങുന്നത്. കൊടും കുറ്റവാളിയായ നിജ്ജാർ സിംഗ് കൊല്ലപ്പെട്ടതിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വാക്കുകളാണ് വിഷയത്തിന് ആക്കം കൂട്ടിയത്. എന്നാൽ കനഡയുടേത് അടിസ്ഥാനരഹിതമായി ആരോപണമാണെന്നും ഇന്ത്യ വിരുദ്ധ നിലപാടുകൾക്ക് കനേഡിയൻ മണ്ണ് ഉപയോഗിക്കപ്പെടുകയാണെന്നും ഇന്ത്യ പറഞ്ഞു.

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ വിഷയത്തിൽ പുറത്താക്കുകയും ഇതിനെ തുടർന്ന് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കുകയും ചെയ്തിരുന്നു. ലോകരാജ്യങ്ങൾ ഇന്ത്യയ്‌ക്ക് അനുകൂലമാം വിധം പ്രതികരിച്ചതോടെ കാനഡ നിലപാടിൽ നിന്ന് അൽപ്പം അയഞ്ഞെങ്കിലും കാനഡ നിലപാടിൽ നിന്നും പൂർണ്ണമായും മാറിയിട്ടില്ല.

Tags: India World Forumindia- canada
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies