സ്ത്രീശാക്തീകരണം മറ്റ് പാർട്ടികൾക്ക് രാഷ്ട്രീയ പ്രശ്‌നമാകാം, എന്നാൽ ബിജെപിയ്ക്കുള്ളിൽ സഹജമായി നിലനിൽക്കുന്നതാണെന്ന് അമിത് ഷാ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീശാക്തീകരണം മറ്റ് പാർട്ടികൾക്ക് രാഷ്‌ട്രീയ പ്രശ്‌നമാകാം, എന്നാൽ ബിജെപിയ്‌ക്കുള്ളിൽ സഹജമായി നിലനിൽക്കുന്നതാണെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 07:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്ത്രീശാക്തീകരണം എന്നത് മറ്റ് പല പാർട്ടികൾക്കും ഒരു രാഷ്‌ട്രീയ വിഷയമാകാമെങ്കിലും ബിജെപിക്ക് അപ്രകാരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയെ സംബന്ധിച്ചിടത്തോളം സ്ത്രീശാക്തീകരണമെന്നത് ഒരു രാഷ്‌ട്രീയ പ്രശ്‌നമല്ല, മറിച്ച് പാർട്ടിയുടെ തൊഴിൽ സംസ്‌കാരത്തിൽ സഹജമായി നിലകൊള്ളുന്ന ഒന്നാണതെന്നും അമിത് ഷാ വ്യക്തമാക്കി. ലോക്‌സഭയിൽ നടന്ന വനിതാ സംവരണ ബില്ലിന്റെ ചർച്ചയ്‌ക്കിടെയാണ് അമിത് ഷായുടെ പരാമർശം.

‘വനിതാ സംവരണ ബിൽ പാസാക്കിയത് രാജ്യത്ത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസന പരമ്പരയുടെ പുതിയ ഘട്ടത്തിന് തുടക്കമിടും. ഈ ബിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന നയരൂപീകരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കും. സ്ത്രീശാക്തീകരണം പല പാർട്ടികൾക്കും ഒരു രാഷ്‌ട്രീയ പ്രശ്‌നമായിരിക്കാം. എന്നാൽ ബിജെപിക്ക് ഇത് അങ്ങനെയല്ല’

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഈ സർക്കാർ രൂപീകരിച്ചത് മുതൽ സുരക്ഷ, അന്തസ്സ്, സ്ത്രീ പങ്കാളിത്തം എന്നിവയായിരുന്നു സർക്കാരിന്റെ ശ്രദ്ധാകേന്ദ്രം. രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിനായുള്ള മികച്ച ഉദാഹരണമാണ് ‘ജൻ ധൻ’ അക്കൗണ്ടുകൾ. അക്കൗണ്ട് ഉടമകളിൽ 70 ശതമാനവും സ്ത്രീകളാണ് എന്നത് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ ബിൽ ലോക്‌സഭ പാസാക്കുന്നത്. സ്പീക്കർ ഓം ബിർള ബിൽ പാസായതായി പ്രഖ്യാപിച്ചു. രണ്ടിനെതിരെ 454 വോട്ടുകൾ നേടിയാണ് ബിൽ പാസായത്.

Tags: AMITSHAWomen Reservation Bill
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies