ദക്ഷിണധ്രുവത്തിലെ അഗാധ ഗർത്തം; ഷാക്കിൾടണിന്റെ ചിത്രം ഭൂമിയിലെത്തി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

ദക്ഷിണധ്രുവത്തിലെ അഗാധ ഗർത്തം; ഷാക്കിൾടണിന്റെ ചിത്രം ഭൂമിയിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 12:04 pm IST
FacebookTwitterWhatsAppTelegram

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന ഷാക്കിൾടൺ ഗർത്തത്തിന്റെ ചിത്രം പകർത്തി നാസയുടെ പേടകം. ചന്ദ്രനെ വലം വെക്കുന്ന പേടകമായ ‘ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ’ പകർത്തിയ ചിത്രമാണ് നാസ പുറത്തുവിട്ടത്. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ ക്യാമറ (എൽആർഒസി), ഷാഡോക്യാം എന്നിവയാണ് മനം കവരുന്ന മൊസൈക്ക് ചിത്രം പകർത്തിയത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ അഭൂതപൂർവ്വമായ വിവരങ്ങളാണ് ചിത്രം വെളിപ്പെടുത്തുന്നത്. ഹൈ റെസല്യൂഷനിൽ വ്യത്യസ്ത ആംഗിളിൽ നിന്ന് ചിത്രങ്ങൾ പകർത്തുന്നതിനായി മൂന്ന് ക്യാമറകളാണ് എൽആർഒയിൽ ഘടിപ്പിച്ചിരിക്കുന്നത്. ചന്ദ്രോപരിത്തലത്തിന്റെ ആകാശ കാഴ്ച ക്യാമറയിൽ പകർത്തിയിരുന്നു. കറുപ്പ്, വെളുപ്പ്, ചാര നിറങ്ങളിൽ ഉപരിതലത്തിലെ ചിത്രങ്ങൾ പകർത്തിയിരുന്നു.

ലൈറ്റ് സെൻസിറ്റിവിറ്റി അധികമുള്ള ഷാഡോക്യാമിൽ പകർത്തിയ ചിത്രത്തിൽ നിഴലിക്കുന്ന പ്രദേശങ്ങൾ, ഗർത്തത്തിന്റെ പ്രതലം, ഭിത്തികൾ എന്നിവ വളരെ വ്യക്തമായി ദൃശ്യമാണ്. എൽആർഒസി ശേഖരിച്ച ചിത്രങ്ങളെ ഒന്നിപ്പിച്ചതിന്റെ ആകെ തുകയാണ് മൊസൈക്ക് ചിത്രത്തിൽ വെളിച്ചമുള്ള ഭാഗങ്ങൾ. ഒരു നിശ്ചിത പാറ്റേണിൽ കളിമണ്ണ്, ഗ്ലാസ്, അല്ലെങ്കിൽ മറ്റ് വസ്തുക്കളെ ക്രമീകരിച്ച് ഒരു വലിയ ചിത്രം സൃഷ്ടിക്കുന്നതിനെയാണ് മൊസൈക്ക് ചിത്രമെന്ന് പറയുന്നത്.

 

View this post on Instagram

 

A post shared by NASA (@nasa)

‘മൂൺലൈറ്റ് സൊണാറ്റ’ എന്ന അടിക്കുറിപ്പോടെയാണ് നാസ ചിത്രം പങ്കുവെച്ചത്. ചന്ദ്രനെ പരിക്രമണം ചെയ്യുന്ന ക്യാമറകളുടെ ശക്തി വെളിപ്പെടുത്തുന്ന മൊസൈക്ക് ചിത്രങ്ങളാണിത്. കൊറിയൻ എയ്റോസ്പേസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി കൈകോർത്ത് നാസ വികസിപ്പിച്ച ഉപകരണമാണ് എൽആർഒസിയും ഷാഡോക്യാമും. ഇവ രണ്ടും സംയുക്തമായി പകർത്തിയ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

Tags: NASANew Moon Mosaic
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies