ഉരുട്ടി കളിച്ച ടയർ ദേഹത്ത് തട്ടി; 6-ാംക്ലാസുകാരന്റെ കഴുത്ത് ഞെരിച്ച് ഇതര സംസ്ഥാന തൊഴിലാളി; വിദ്യാർത്ഥിയുടെ നില ഗുരുതരം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉരുട്ടി കളിച്ച ടയർ ദേഹത്ത് തട്ടി; 6-ാംക്ലാസുകാരന്റെ കഴുത്ത് ഞെരിച്ച് ഇതര സംസ്ഥാന തൊഴിലാളി; വിദ്യാർത്ഥിയുടെ നില ഗുരുതരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 12:54 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടിയതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി ക്രൂരമായി മർദ്ദിച്ച 6-ാം ക്ലാസുകാരന്റെ നില ഗുരുതരം. പള്ളിക്കൽ അമ്പലവളപ്പിൽ മറ്റത്തിൽ സുനിൽകുമാറിന്റെയും വസന്തയുടെയും മകൻ എം.എസ്. അശ്വിനാണ് കഴുത്തിന് മാരക പരിക്കേറ്റ് മഞ്ചേരി മെഡിക്കൽ കോളേജ് ആസുപത്രിയിൽ ചികിത്സയിലുള്ളത്. കോഴിപ്പുറം എ.എം.യു.പി സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ.

സെപ്റ്റംബർ ഒന്നിനായിരുന്നു സംഭവം. ഉരുട്ടി കളിച്ച ടയർ ദേഹത്തു തട്ടിയെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് വിദ്യാർത്ഥിയെ കഴുത്ത് ഞെരിക്കുകയും വടി കൊണ്ട് തല്ലി ചതയ്‌ക്കുകയുമായിരുന്നു. അവശനായ കുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ പരിശോധന നൽകാൻ മാതാപിതാക്കളുടെ പക്കൽ പണം ഇല്ലായിരുന്നു. തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയുടെ ആളുകൾ പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞ് കുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുകയായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികൾ നിൽക്കുന്ന നാല് നിലയുള്ള ക്വാട്ടേഴ്‌സിന്റെ മൂന്നാം നിലയിലാണ് കുട്ടിയും വീട്ടുകാരും താമസിക്കുന്നത്. പ്രശ്‌നം ഗുരുതരമായാൽ വീട്ടിൽ നിന്നും ഇറക്കി വിടുമോ എന്ന ഭയവും യുവാവിനെതിരെ കേസ് കൊടുക്കുന്നതിൽ നിന്നും ഇവരെ പിന്തിരിപ്പിച്ചു. ഇതിനിടയിലാണ് കുട്ടിയുടെ അവസ്ഥ ഗുരുതരമായത്. മെഡിക്കൽ കോളേജിലെത്തിച്ച കുട്ടിയുടെ വിവരങ്ങൾ അറിഞ്ഞ ഡോക്ടേഴ്‌സാണ് ആക്രമണ വിവരം പോലീസിൽ അറിയിച്ചത്.

Tags: Malappuramattack against child
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies