''ഫ്‌ളൈയിംഗ് കിസ്സിന്' ശേഷം ഞങ്ങളവതരിപ്പിക്കുന്ന അടുത്ത നാടകം, 'ചക്രമുണ്ടെങ്കിലെന്താ സ്യൂട്ട്‌കേസ് ചുമന്നൂടേ?'' രാഹുലിന്‌റെ പ്രകടനത്തിനെതിരെ ട്രോൾമഴ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഫ്‌ളൈയിംഗ് കിസ്സിന്’ ശേഷം ഞങ്ങളവതരിപ്പിക്കുന്ന അടുത്ത നാടകം, ‘ചക്രമുണ്ടെങ്കിലെന്താ സ്യൂട്ട്‌കേസ് ചുമന്നൂടേ?” രാഹുലിന്‌റെ പ്രകടനത്തിനെതിരെ ട്രോൾമഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 01:28 pm IST
FacebookTwitterWhatsAppTelegram

കണ്ണിറുക്കിയും കെട്ടിപ്പിടിച്ചും ഫ്‌ളൈയിംഗ് കിസ് കൊടുത്തും നാടകീയമായി പ്രതികരിച്ചുകൊണ്ട് ശ്രദ്ധിക്കപ്പെടാൻ ശ്രമിക്കാറുള്ള കോൺഗ്രസ് നേതാവാണ് രാഹുൽ. അക്കൂട്ടത്തിലേക്ക് പുതിയൊരു സംഭാവനയെന്നോണം രാഹുലിന്റെ ‘സ്യൂട്ട്കേസ് പ്രകടനവും’ എക്‌സിൽ തരംഗമാവുകയാണ്. ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ പോർട്ടറുമാരുമായി കൂടിക്കാഴ്ച നടത്തി, അവരുടെ പക്കലുള്ള സ്യൂട്ട്‌കേസ് കേസ് വാങ്ങി തലയിൽ ചുമക്കുന്ന ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

റെയിൽവേ പോർട്ടറുമാർ നൽകിയ ചുവന്ന ഷർട്ടും ബാഡ്ജും ധരിച്ചായിരുന്നു രാഹുലിന്റെ പ്രകടനം. ആൾക്കൂട്ടത്തിനിടയിൽ തല ചുമടായാണ് രാഹുൽ സ്യൂട്ട്‌കേസ് ചുമന്നത്. നാല് ചക്രങ്ങളുള്ള, നീല നിറത്തിലുള്ള സ്യൂട്ട്‌കേസുമായി നടന്ന് നീങ്ങുന്ന രാഹുലിന്റെ ചിത്രവും വീഡിയോയുമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

നിരന്തരമായുള്ള പ്രകടനങ്ങളിലൂടെ രാഹുൽ താരമാകാനാണ് ശ്രമിക്കുന്നതെന്ന തികഞ്ഞ പരിഹാസമാണ്  സോഷ്യൽ മീഡിയയിൽ ഇതോടെ ഉയരുന്നത്. ചക്രങ്ങളുള്ള സ്യൂട്ട്‌കേസ് ബോധമുള്ള ഒരാളും തലയിൽ ചുമക്കില്ലെന്നും ഇത്രയും വലിയ മണ്ടത്തരം രാഹുൽ മാത്രമാണ് ചെയ്യുകയുള്ളൂവെന്നാണ് ബിജെപി മുതിർന്ന നേതാവ് അമിത് മാളവ്യ പരിഹസിച്ചത്. സ്യൂട്ട്‌കേസുമായി നിൽക്കുന്ന വൈറൽ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

അദ്ദേഹം റെയിൽവേ സ്റ്റേഷനിൽ വൈകിയെത്തിയിട്ടില്ലെന്ന് വ്യക്തം. യാത്രക്കാരുടെയും പോർട്ടർമാരുടെയും സൗകര്യാർത്ഥം എസ്‌കലേറ്ററോ റാമ്പുകളോ സജ്ജമാക്കിയിട്ടുള്ള ഇടമാണ് ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷൻ. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ഇത് തികച്ചും നാടകീയ പ്രകടനങ്ങൾ മാത്രമാണെന്ന് സാമാന്യ വിവരമുള്ള ഏതെരാൾക്കും വ്യക്തമാകുന്ന കാര്യമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

Tags: Rahul GandhirahulDelhi’s Anand Vihar
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies