ഗോവയ്ക്ക് പോകാൻ പ്ലാനുണ്ടോ? സഹായിക്കാനായി 'ഗോവ ടാക്‌സി ആപ്പ്' ഉണ്ടാകും; സവിശേഷതകൾ ഇതാ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവയ്‌ക്ക് പോകാൻ പ്ലാനുണ്ടോ? സഹായിക്കാനായി ‘ഗോവ ടാക്‌സി ആപ്പ്’ ഉണ്ടാകും; സവിശേഷതകൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 06:44 am IST
Facebook
Twitter
WhatsAppTelegram

പനാജി: വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി ഗോവ. സ്വന്തമായി വാഹനമില്ലാതെ ഗോവൻ മണ്ണിലെത്തുന്നവരെ സഹായിക്കാനായി മൊബൈൽ ആപ്ലിക്കേഷനാണ് ടൂറിസം വകുപ്പ് പുറത്തിറക്കിയത്. ‘ഗോവ ടാക്‌സി ആപ്പ്’ എന്ന പേരിലുള്ള ആപ്പ് വഴി ഓൺലൈനായി ടാക്‌സി ബുക്ക് ചെയ്യാവുന്നതാണ്.

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏത് സമയത്തും ടാക്‌സി ബുക്ക് ചെയ്യാവുന്നതാണ്. ടാക്‌സി ഡ്രൈവർമാരുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ എന്തെങ്കിലും തരത്തിൽ മാറ്റം തോന്നിയാലോ അപകടം മണത്താലോ റിപ്പോർട്ട് ചെയ്യാനും കോൾ സെന്റർ വഴി സഹായം അഭ്യർത്ഥിക്കാനും ആപ്പിൽ സൗകര്യമുണ്ട്. സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും വിധത്തിലുള്ള നിരവധി ഫീച്ചറുകളാണ് ആപ്പിലുള്ളത്.

സ്വന്തമായി ടാക്‌സിയുള്ള ഡ്രൈവർമാർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. തടസ രഹിതമായ യാത്ര ഉറപ്പാക്കുന്നതിനായി ഡ്രൈവർമാർ പറയുന്ന ഇടത്ത് എത്തും, ഗോവയുടെ മനോഹാരിത നേരിട്ട് ആസ്വദിക്കാൻ അവർ അവസരം നൽകും. പ്രതിദിനം 500-ലധികം ടാക്‌സികളാണ്  ഗോവയിൽ ഓടുന്നത്. അതുകൊണ്ട് തന്നെ ഈ പുത്തൻ സംവിധാനം വരുമാന മാർഗത്തിനുള്ള വഴി തുറക്കും.

കഴിഞ്ഞ ആറ് മാസമായി പരീക്ഷണാടിസ്ഥാനത്തിൽ മനോഹർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഈ ആപ്പ് ഉപയോഗിച്ച് വരുന്നു. ഇതുവരെ 25,000 പേരാണ് ഈ സേവനം ഉപയോഗിച്ചത്. നിരക്കുകൾ അറിയാൻ, ഗൂഗിൾ മാപ്പ് ലൊക്കേഷൻ, പേയ്‌മെന്റഖ് ഗെയ്റ്റ് വേ തുടങ്ങി നിരവധി ഫീച്ചറുകളാണ് ആപ്പ് നൽകുന്നത്.

Tags: GoaGOA TAXI APP
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies