അവസാനിക്കാത്ത സപര്യ; 'രാമായണം: ദി ജേർണി ഓഫ് സീത ആൻഡ് രാമ'; രാമയണത്തിന്റെ ആനിമേറ്റഡ് സീരീസ് പുറത്തിറക്കി ജുംബായ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവസാനിക്കാത്ത സപര്യ; ‘രാമായണം: ദി ജേർണി ഓഫ് സീത ആൻഡ് രാമ’; രാമയണത്തിന്റെ ആനിമേറ്റഡ് സീരീസ് പുറത്തിറക്കി ജുംബായ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 05:34 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യൻ ക്ലാസിക്ക്, രാമായണം അക്ഷരങ്ങൾക്കപ്പുറം ദേശീയധാരയുടെയും ഭാരത പൈതൃകത്തിന്റെയും ഉജ്ജ്വല ഉദാഹരണം കൂടിയാണ്. എത്ര അറിഞ്ഞാലും അവസാനിക്കാത്ത അനുഭൂതിയാണ് രാമായണം. വായിക്കും തോറും പുത്തൻ അനുഭവം പ്രദാനം ചെയ്യുന്ന ഇതിഹാസം നിരവധി അനവധി ലിഖിത അലിഖിത മാർഗത്തിലൂടെ സഞ്ചരിക്കുന്നു.

രാമായണം, കഥയായും കവിതയായും ദേശീയ അന്തർദേശിയ സാഹിത്യമേഖലകളെ അനുദിനം അന്വഹം സ്വാധീനിക്കുന്നുണ്ട്. രാമായണത്തിന്റെ അന്താരാർത്ഥങ്ങളെ എല്ലാവരിലും എത്തിക്കാൻ നിരവധി ശ്രമങ്ങളാണ് നടന്നിട്ടുള്ളത്. ഇതിനുള്ള ഏറ്റവും പുത്തൻ ശ്രമമാണ് ‘രാമായണം: ദി ജേർണി ഓഫ് സീത ആൻഡ് രാമ’ എന്ന പേരിൽ പുറത്തിറങ്ങുന്ന ആനിമേറ്റഡ് പരമ്പര. അതിമനോഹരമായ 70 -ലധികം ഭാഗങ്ങളാണ് ഇതിലുള്ളത്.

ആനിമേഷൻ രംഗത്തെ ഭീമന്മാരായ ജുംബയയാണ് സീരീസ് എത്തിക്കുന്നത്. വിദ്യാഭ്യാസ വിനോദ രംഗത്തെ അതികായന്മാരും കൂടിയാണ് ജുംബായ. 6-14 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലേക്ക് ഇതിഹാസത്തിന്റെ മാധുര്യം പകരാനാണ് പരമ്പര ലക്ഷ്യമിടുന്നത്. എട്ട് മാസത്തെ വിപുലമായ ഗവേഷണത്തിന് ശേഷമാണ് വാല്മീകിയുടെ രാമായണത്തിന്റെ ആധികാരികമായ അവതരണത്തിലേക്ക് ജുംബായ എത്തിയത്. 6 മുതൽ 10 മിനിറ്റ് ദൈർഘ്യമുള്ളവയാണ് ഓരോ എപ്പിസോഡും. മാതാപിതാക്കൾക്ക് സംസ്‌കാരത്തിന്റെ മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകാൻ ഇത് സഹായിക്കും. സാങ്കേതിക വിദ്യയുടെ കരങ്ങളിൽ വളരുന്ന കുട്ടികൾക്ക് ഇതിഹാസങ്ങളെയും പുരാണങ്ങളെയും കുട്ടികളിൽ പ്രതിഫലിക്കുന്ന തരത്തിൽ നൽകാനും മാതാപിതാക്കൾക്ക് അവസരമൊരുക്കുന്നു.

Tags: Ramayana Animated SeriesJumbaya
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies