"ഗില്ലാടി അയ്യർ': ഓസ്ട്രേലിയയെ അടിച്ചു പറപ്പിച്ച് ഇന്ത്യ; കങ്കാരുകൾക്ക് മുന്നിൽ ഉയർത്തിയത് റൺ മല
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“ഗില്ലാടി അയ്യർ’: ഓസ്ട്രേലിയയെ അടിച്ചു പറപ്പിച്ച് ഇന്ത്യ; കങ്കാരുകൾക്ക് മുന്നിൽ ഉയർത്തിയത് റൺ മല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 06:31 pm IST
Facebook
Twitter
WhatsAppTelegram

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് കൂറ്റൻ സ്കോർ. 400 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ-ഓസ്ട്രേലിയക്ക് മുന്നിൽ വച്ചത്.

ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് വിട്ട തീരുമാനം തെറ്റിപ്പോയെന്ന് ആദ്യ ഓവറുകളിൽ തന്നെ മനസ്സിലാക്കി. ഓപ്പണർ ഋതുരാജ് തുടക്കത്തിലെ വീണെങ്കിലും ഗില്ലിന് കൂട്ടായി എത്തിയ ശ്രേയസ് അയ്യർ അടിച്ചു തകർത്തതോടെ സ്കോർബോർഡ് കുതിച്ചു. ഗ്രൗണ്ടിൽ നാലുപാടും ബൗണ്ടറികൾ ചിതറി. എറിയാനെത്തിയവരെല്ലാം കണക്കിന് തല്ലു വാങ്ങി. 86 പന്തുകളിൽ നിന്ന് ആദ്യം സെഞ്ച്വറി പൂർത്തിയാക്കിയത് ശ്രേയസ് ആയിരുന്നു. 11 ഫോറും 3 സിക്സും ഉൾപ്പെടെയായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ഗിൽ തന്റെ കരിയറിലെ ആറാം സെഞ്ച്വറി തികച്ചത് 96 പന്തിൽ നിന്നാണ്.

ഇരുവരും പുറത്തായ ശേഷം ഏറ്റവും അപകടകാരി ആയത് സൂര്യകുമാർ യാദവായിരുന്നു. ക്യാപ്റ്റൻ രാഹുലും അർദ്ധ ശതകത്തോടെ തന്റെ ഫോം വീണ്ടും തുടർന്നു. 38 പന്തിൽ 52 റൺസെടുത്ത രാഹുൽ ഗ്രീനിന്റെ പന്തിൽ പുറത്തായി. 50 ഓവറുകൾ പൂർത്തിയാക്കിയപ്പോൾ 5 വിക്കറ്റ് നഷ്ടത്തിലായിരുന്നു 400 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ ഉയർത്തിയത്. ഓസീസിന് വേണ്ടി ​ഗ്രീൻ 2 വിക്കറ്റും, ഹേസ്വൽവുഡ്, സാംപ, സീൻ അബോട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. സൂര്യകുമാർ യാദവ് 36 പന്തിൽ 71 റൺസെടുത്തും ജ‍ഡേജ 9 പന്തിൽ 13 റൺസെടുത്തും പുറത്താവാതെ നിന്നു.

Tags: AUS-INDshubman gillShreyas Iyer
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

Latest News

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies