സിയാറത്തിനായി പണം നൽകിയില്ല : അജ്മീർ ദർഗയിലെത്തിയവർക്ക് ക്രൂരമർദ്ദനം , തലമുടിയും മീശയും വെട്ടിമാറ്റി ; ഖാദിമുകൾ അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിയാറത്തിനായി പണം നൽകിയില്ല : അജ്മീർ ദർഗയിലെത്തിയവർക്ക് ക്രൂരമർദ്ദനം , തലമുടിയും മീശയും വെട്ടിമാറ്റി ; ഖാദിമുകൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 05:21 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ : അജ്മീർ ഖ്വാജാ സാഹിബ് ദർഗ സന്ദർശിക്കാനെത്തിയയാളെ ഖാദിമുകൾ മർദ്ദിച്ചതായി പരാതി . . മദ്ധ്യപ്രദേശിലെ ബുർഹാൻപൂർ ഹമീദ്പുര നിവാസി സർവാർ ഹുസൈനാണ് മർദ്ദനമേറ്റത് . ഈ മാസം 23 നാണ് ഹുസൈൻ സുഹൃത്തുക്കളായ മനീഷ്, ആസിഫ് എന്നിവരോടൊപ്പം അജ്മീർ ദർഗയിൽ എത്തിയത് .

ദർഗയിലെ ഖാദിമായ സയ്യിദ് റഹ്മത്ത് അലി അവരിൽ നിന്നെല്ലാം സിയാറത്തിനായി പണം ആവശ്യപ്പെട്ടു. സർവാർ ഹുസൈൻ വിസമ്മതിച്ചപ്പോൾ ഖാദിമിനൊപ്പം ഉണ്ടായിരുന്ന ചിലർ ഹുസൈനെയും , കൂട്ടരെയും മർദ്ദിച്ചു. സർവാറിനെ മർദ്ദിച്ച ശേഷം പ്രതികൾ ബലം പ്രയോഗിച്ച് ദർഗയുടെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി. റഹ്മത്ത് അലിയ്‌ക്കൊപ്പം മൂന്ന് സ്ത്രീകളുമുണ്ടായിരുന്നു . ഇവർ സർവാർ ഹുസൈനെ ബലമായി പിടിച്ച് തലയുടെ ഒരു ഭാഗത്ത് നിന്നുള്ള മുടിയും, ഒരു വശത്ത് നിന്നുള്ള മീശയും വെട്ടിമാറ്റി.

മർദ്ദനമേറ്റ് അവശനായ സർവാർ ഹുസൈൻ അജ്മീറിലെ ദർഗ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. സർവാർ ഹുസൈന്റെ പരാതിയിൽ മുഖ്യപ്രതികളായ സയ്യിദ് റഹ്മത്ത് അലിയെയും കൂട്ടാളികളായ ഖാസിം ഷെയ്ഖ്, മുഹമ്മദ് ഫായിസ് സൽമാനി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് കൂട്ടാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് .

 

 

Tags: ajmeer dargha
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies