സമന്വയമാണ് രാഷ്ട്രീയം എന്ന് വിശ്വസിച്ചിരുന്ന നേതാവ്; അദ്ദേഹവുമായി ഉണ്ടായിരുന്നത് അടുത്ത വ്യക്തിബന്ധം: ഇ.പി. ജയരാജൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമന്വയമാണ് രാഷ്‌ട്രീയം എന്ന് വിശ്വസിച്ചിരുന്ന നേതാവ്; അദ്ദേഹവുമായി ഉണ്ടായിരുന്നത് അടുത്ത വ്യക്തിബന്ധം: ഇ.പി. ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 07:37 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: സംഘർഷമല്ല സമന്വയമാണ് രാഷ്‌ട്രീയം എന്ന നിലപാട് മുറുകെ പിടിച്ച് പ്രവർത്തിച്ച വ്യക്തിയായിരുന്നു പി.പി മുകുന്ദനെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. അദ്ദേഹവുമായി ദീർഘകാലത്തെ വ്യക്തി ബന്ധം തനിക്കുണ്ട്. കണ്ണൂർ വികസിക്കണമെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു മുകുന്ദനെന്നും ജയരാജൻ പറഞ്ഞു. കണ്ണൂരിൽ സംഘടിപ്പിച്ച പി.പി.മുകുന്ദൻ സർവ്വകക്ഷി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുകുന്ദേട്ടനുമായി ദീർഘകാലത്തെ വ്യക്തി ബന്ധമാണ് തനിക്കുള്ളത്. കണ്ണൂർ വികസിക്കണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് മുകുന്ദേട്ടൻ. സംഘർഷമല്ല സമന്വയമാണ് രാഷ്‌ട്രീയം എന്ന നിലപാടിൽ ആത്മാർഥമായി പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം. മുകുന്ദേട്ടനെ ഒരിക്കലും ക്ഷുപിതനായി കണ്ടിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. എന്നും പരസ്പര സ്‌നേഹവും പരസ്പര സാഹോദര്യവും വെച്ചുപുലർത്തിയ ചുരുക്കം നേതാക്കളിൽ ഒരാൾ. സമാധാനപ്രിയൻ, മനുഷ്യസ്‌നേഹി എന്നീ നിലകളിൽ ഓർക്കാൻ കഴിയുന്ന നേതാവാണ് മുകുന്ദനെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

പി.പി.മുകുന്ദൻ അനുസ്മരണ യോഗം ഗോവ ഗവർണർ ശ്രീ. പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ, മേയർ ടി. ഒ. മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ, ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭൻ, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Tags: Kannure p jayarajanP P Mukundan
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies