നിങ്ങളെ ഓർത്ത് രാജ്യത്തിന് അഭിമാനം; ഏഷ്യൻ ഗെയിംസ് ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങളെ ഓർത്ത് രാജ്യത്തിന് അഭിമാനം; ഏഷ്യൻ ഗെയിംസ് ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 08:47 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 19-ാമത് ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി മെഡൽ നേടിയ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ ക്രിക്കറ്റ് ടീമിനും ഷൂട്ടിംഗിലും തുഴച്ചിലിലും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി മെഡൽ നേടിയവരെയുമാണ് പ്രധാനമന്ത്രി എക്‌സിലൂടെ അഭിനന്ദിച്ചത്. 2 സ്വർണം, 3 വെള്ളി, 6 വെങ്കലവുമുൾപ്പെടെ 11 മെഡലുകളുകളാണ് ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ഇതുവരെയുളള സമ്പാദ്യം.

വനിതാ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ! അരങ്ങേറ്റ ഏഷ്യൻ ഗെയിംസിലാണ് നിങ്ങളുടെ ഈ സുവർണ വിജയം. മനോഹരമായ പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ടീമിന്റെ മുന്നോട്ടുളള യാത്രകൾക്ക് ആശംസകൾ. 10 മീറ്റർ എയർ റൈഫിൾ പുരുഷവിഭാഗം ടീമിനത്തിൽ രുദ്രാങ്ക്ഷ് പാട്ടീൽ, ദിവ്യാൻഷ് പൻവാർ, ഐശ്വരി പ്രതാപ് തോമർ എന്നിവർ ഒരു ലോക റെക്കോർഡ് സ്ഥാപിച്ചാണ് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയത്. ഈ മെഡൽ നേട്ടം രാജ്യത്തിന് അഭിമാനമാണ്. – പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ റൈഫിൾ വനിതാ- പുരുഷ വിഭാഗങ്ങളിൽ മെഡൽ നേടിയവർക്ക് അഭിനന്ദനങ്ങൾ. റമിതാ ജിൻഡാൽ, ഐശ്വരി പ്രതാപ് സിംഗ് തോമർ എന്നിവരുടെ വെങ്കലമെഡലുകളിൽ രാജ്യം അഭിമാനിക്കുന്നു. അസാധാരണമായ കഴിവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണിത്. നിങ്ങളുടെ മുന്നോട്ടുളള യാത്രക്ക് ആശംസകൾ. 10 മീറ്റർ എയർ റൈഫിൾ വനിതാ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ റമിത, മെഹുലി ഘോഷ്, ആഷി ചൗക്സി എന്നിവർക്കും 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ പുരുഷ ടീമംഗങ്ങളായ അനീഷ് ഭൻവാല, വിജയ്വീർ സിദ്ധു, ആദർശ് സിംഗ് എന്നിവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി പോസ്റ്റിൽ കുറിച്ചു.

പുരുഷന്മാരുടെ കോക്സ്ഡ് എയ്റ്റ് വിഭാഗത്തിൽ വെള്ളി നേടിയവർക്കും ലൈറ്റ്വെയ്റ്റ് മെൻസ് ഡബിൾ സ്‌കൾസ് വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ അർജുൻ ലാൽ ജാട്ടിനും അരവിന്ദ് സിംഗിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ആശിഷ്, ഭീം സിംഗ്, ജസ്വീന്ദർ സിംഗ്, പുനിത് കുമാർ എന്നിവരടങ്ങിയ പുരുഷന്മാരുടെ കോക്ലെസ് 4 റോവിംഗ് ടീമിന് വെങ്കലം! പുരുഷന്മാരുടെ കോക്സ്ലെസ് വിഭാഗത്തിൽ വെങ്കലം നേടിയ ബാബുലാൽ യാദവും ലേഖ് റാമിനും അഭിനന്ദനങ്ങൾ. നിങ്ങളുടെ വിജയത്തിൽ രാജ്യത്തെ 140 കോടി ജനങ്ങൾ അഭിമാനിക്കുന്നു. വിജയികളെ അഭിനന്ദിച്ച് കൊണ്ട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

 

Tags: Narendra ModiASIAN GAMEStweetswinnerscongratulations
Share
Tweet
SendShare

More News from this section

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

Latest News

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies