ഇത് വല്ലാതൊരു ഗോളടി...! സിംഗപ്പൂരിനെ ഗോൾമഴയിൽ മുക്കി ഇന്ത്യൻ കുതിപ്പ്: വലനിറച്ച് 16 ഗോളുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇത് വല്ലാതൊരു ഗോളടി…! സിംഗപ്പൂരിനെ ഗോൾമഴയിൽ മുക്കി ഇന്ത്യൻ കുതിപ്പ്: വലനിറച്ച് 16 ഗോളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 09:47 am IST
FacebookTwitterWhatsAppTelegram

ഹാങ്‌ചോ: സുവർണ്ണ പ്രതീക്ഷയിൽ ഗോൾ വേട്ട തുടർന്ന് ഇന്ത്യൻ ഹോക്കി ടീം. പുരുഷ വിഭാഗം ഹോക്കിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലാണ് ഇന്ത്യയുടെ മിന്നും വിജയം. സിംഗപ്പൂരിനെ ഒന്നിനെതിരെ 16 ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. നായകൻ ഹർമൻപ്രീത് സിംഗും മൻദീപ് സിംഗുമാണ് മത്സരത്തിലെ താരങ്ങൾ.

ഹർമൻപ്രീത് സിംഗ് (24,39,40,42) നാല് ഗോളുകളും മൻദീപ് സിംഗ് (12,30,51) മൂന്ന് ഗോളുകൾ നേടിയും മത്സരത്തിൽ തിളങ്ങി. അഭിഷേക് (51,52), വരുൺകുമാർ (55,56), ലളിത് ഉപാദ്ധ്യേ (16), വിവേക് സാഗർ പ്രസാദ്(23), ഗുർജന്ദ് സിംഗ്(22), ഷംഷേർ സിംഗ്(38), മൻപ്രീത് സിംഗ്(37), എന്നിവരും സ്‌കോർ പട്ടികയിൽ സ്ഥാനം പിടിച്ചു. സിംഗപ്പൂരിന് വേണ്ടി മുഹമ്മദ് ഒരു ഗോളും നേടി. 28ന് ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

12-ാം മിനിറ്റിൽ മൻപ്രീതിലൂടെയായിരുന്നു ഇന്ത്യ ഗോൾവേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. 6-0ത്തിന് ആദ്യ പകുതിയിൽ ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. അവസാനത്തെ 2 ക്വാർട്ടറുകളിൽ ഇന്ത്യ നേടിയത് 10 ഗോളുകളാണ്. ഇന്ത്യയ്‌ക്കായി പി.ആർ.ശ്രീജേഷ് ഗോൾവല കാത്തു. ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ഇതോടെ ഇന്ത്യയുടെ ഗോൾ നേട്ടം 32 ആയി. ലോക മൂന്നാം നമ്പർ ടീമായ ഇന്ത്യ ആദ്യ പൂൾ മത്സരത്തിൽ, 66ാം സ്ഥാനക്കാരായ ഉസ്‌ബെക്കിസ്ഥാനെ 16-0ന് തകർത്തിരുന്നു.

Tags: indian hockey teamASIAN GAMESMENS
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies