'ടെക്‌നോളജിക്കൊപ്പം വളർന്ന തലമുറ, നിങ്ങളിലൂടെ രാജ്യം വളരുന്നു'; 51,000 ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്ത് കൈമാറി പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ടെക്‌നോളജിക്കൊപ്പം വളർന്ന തലമുറ, നിങ്ങളിലൂടെ രാജ്യം വളരുന്നു’; 51,000 ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്ത് കൈമാറി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 12:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിൽ സർക്കാർ ജീവനക്കാരുടെ പങ്ക് നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 51,000 ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്ത് കൈമാറി റോസ്ഗർ മേളയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ളത് ടെക്‌നോളജിക്കൊപ്പം വളർന്ന തലമുറയാണ്, അതിനാൽ തന്നെ തൊഴിൽ മേഖലയിൽ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗാർത്ഥികൾ ശ്രമിക്കണം. രാജ്യം വികസിക്കാൻ പോകുന്നത് ഈ പുതുതലമുറയിലൂടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

2047 ൽ ഇന്ത്യ വികസിത രാജ്യമാകാൻ തയ്യാറെടുക്കുകയാണ്. വൈകാതെ നാം മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. നമ്മുടെ വികസനത്തിന്റെ ജൈത്രയാത്രയിൽ ഏറ്റവും നിർണായക പങ്കുവഹിക്കേണ്ടത് നിങ്ങളാണ്. ‘പൗരന് പ്രഥമ പരിഗണന’ നൽകിക്കൊണ്ട് കൃത്യം നിർവഹിക്കാൻ നിങ്ങൾക്ക് സാധിക്കണം. നിയമനം ലഭിച്ച എല്ലാവരെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിരവധി സ്ത്രീകളുടെ കൈകളിലും തൊഴിൽ എത്തിക്കാൻ തൊഴിൽ മേളവഴി സാധിച്ചു. ഭാരതത്തിന്റെ പുത്രിമാരുടെ കീർത്തി വാനോളം ഉയർന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മഹിളകൾ വിവിധ മേഖലകളിൽ നേട്ടങ്ങൾ കരസ്ഥമാക്കി. രാജ്യത്തെ മഹിളകളെ സംബന്ധിച്ചിടത്തോളം നിർണായക ദിനങ്ങളാണ് കഴിഞ്ഞുപോയത്. നാരീശക്തി അഭിവന്ദൻനിയം പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. 30 വർഷമായി മുടങ്ങിക്കിടന്ന നിയമം പുതിയ പാർലമെന്റ് മന്ദിരത്തിൽ പാസാകുന്ന ആദ്യ ബില്ലായി മാറി. പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ 46 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച റോസ്ഗാൽ മേളയിൽ പ്രധാനമന്ത്രി 51,000 ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്ത് കൈമാറി. തപാൽ വകുപ്പ്, ഇന്ത്യൻ ഓഡിറ്റ് & അക്കൗണ്ട്സ് വകുപ്പ്, ആറ്റോമിക് എനർജി വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തുടങ്ങീ വിവിധ മന്ത്രാലയങ്ങളിലേക്കാണ് ഉദ്യോഗാർത്ഥികളെ നിയമിച്ചത്.

Tags: Narendra ModiROZGAR MELA
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies