30,000 രൂപയുടെ പടക്കം വാങ്ങി; പണം ചോദിച്ചപ്പോൾ തല്ലും; സംഭവം തിരുവനന്തപുരം ചന്തവിളയിൽ; പരാതിയുമായി കടയുടമ
തിരുവനന്തപുരം; 30,000 രൂപയുടെ പടക്കം വാങ്ങിയ ശേഷം പണം ചോദിച്ചപ്പോൾ അക്രമിച്ചതായി പരാതി. തിരുവനന്തപുരം ചന്തവിളയിൽ കിൻഫ്രയ്ക്ക് സമീപമുളള പടക്ക കടയിലായിരുന്നു സംഭവം. പ്രദേശവാസികളായ സനീഷ്, ഷെഫീഖ്, ...