സ്‌റ്റെതസ്‌കോപ്പ് താഴെ വച്ച് റൈഫിള്‍ കൈയിലെടുത്തു; തകര്‍ത്തത് ലോക റെക്കോഡ്; ഇന്ത്യയുടെ അഭിമാനമായ സിഫ്ത് കൗര്‍ മറികടന്നത് ചൈനീസ് താരത്തെ
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്‌റ്റെതസ്‌കോപ്പ് താഴെ വച്ച് റൈഫിള്‍ കൈയിലെടുത്തു; തകര്‍ത്തത് ലോക റെക്കോഡ്; ഇന്ത്യയുടെ അഭിമാനമായ സിഫ്ത് കൗര്‍ മറികടന്നത് ചൈനീസ് താരത്തെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 07:30 pm IST
FacebookTwitterWhatsAppTelegram

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് ലോക റെക്കോര്‍ഡ് മറികടന്ന് സ്വര്‍ണ മെഡല്‍ നല്‍കിയത് സിഫ്ത് കൗര്‍ സംറയാണ്.50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത ഇനത്തില്‍ ആയിരുന്നു സ്വര്‍ണ്ണം. ഗെയിംസ് റെക്കോര്‍ഡിനൊപ്പം ലോക റെക്കോര്‍ഡും സംറ തകര്‍ത്തു. ചൈനീസ് താരത്തെ മറികടന്നാണ് താരം സ്വര്‍ണം നേടിയത്. 22 കാരിയായ ഷൂട്ടറുടെ സ്വര്‍ണം ഇന്ത്യയുടെ ഈ ഏഷ്യന്‍ ഗെയിംസിലെ അഞ്ചാം സ്വര്‍ണ്ണവുമായി. ഫൈനലില്‍ 469.6 സ്‌കോറാണ് സംറ നേടിയത്.

സ്‌റ്റെതസ്‌കോപ്പ് വേണ്ടെന്ന് വച്ചാണ് യുവതാരം റൈഫിള്‍ കൈയിലെടുത്തത്. നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി മെഡിക്കല്‍ പ്രവേശനം ലഭിച്ച സിഫ്ത് ജിജിഎസ് മെഡിക്കല്‍ കോളേജില്‍ ഒരുവര്‍ഷത്തെ പഠനത്തിന് ശേഷം അത് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. ഷൂട്ടറാകണോ ഡോക്ടര്‍ ആകണോ എന്ന ചോദ്യം മുന്നില്‍ വന്നപ്പോഴാണ് സ്‌റ്റെതസ്‌കോപ്പ് താഴവച്ച് ഷൂട്ടിംഗ് റൈഫിള്‍ കൈയിലെടുത്തത്.

പഞ്ചാബിലെ ഷൂട്ടിംഗ് റെയിഞ്ചില്‍ 9-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താരം ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഇതിനെക്കുറിച്ച് സിഫ്തിനോട് ചോദിച്ചാല്‍ താനൊരു ആക്‌സിഡന്റല്‍ ഷൂട്ടറാണെന്നായിരിക്കും മറുപടി. ‘എന്റെ കസിനാണ് എന്നെ ഷൂട്ടിംഗ് പരിചയപ്പെടുത്തുന്നത്.

എന്റെ ആദ്യ സംസ്ഥാന മത്സരത്തില്‍ നല്ല പ്രകടനം നടത്തിയതോടെ എന്റെ ബന്ധുക്കള്‍ മാതാപിതാക്കളോട് പറഞ്ഞു ഇവളെ ഷൂട്ടിംഗില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന്. അതിപ്പോള്‍ എന്തായാലും പാഴായില്ല, താനിപ്പോള്‍ ഒരു ഷൂട്ടറായി’.-22 കാരി പറഞ്ഞു.

ജൂനിയര്‍ ലോകകപ്പില്‍ അഞ്ചുമെഡലുകളാണ് സിഫ്ത് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ ഗെയിംസില്‍ ഒരു സ്വര്‍ണവും നേടിയിരുന്നു. ഐ.എസ്.എസ്.എഫ് ലോകകപ്പില്‍ 50മീറ്റര്‍ റൈഫിള്‍ 3പി വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയാണ് താരം വരവറിയിച്ചത്.

 

Tags: world recordASIAN GAMESSift Kaur Samragold medallist
ShareTweetSendShare

More News from this section

വസ്ത്രം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി; എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മുസ്ലിം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിൽ

സൗന്ദര്യലഹരി വിവർത്തനം ചെയ്തതോടെ ചുള്ളിക്കാടും ‘സംഘി’?; സാഹിത്യലോകത്ത് പുതിയ വിവാദം

“ഭദ്രകാളി കുടുംബ കലഹമുണ്ടാക്കും”, ഹിന്ദുദൈവങ്ങളെ അവഹേളിച്ച് പാസ്റ്റർ ബിനു വാഴമുട്ടം. ഹിന്ദുകുടുംബത്തെ മതപരിവർത്തനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്, ഭീഷണി പ്പെടുത്തി പാസ്റ്റർ തോമസ്

അമോണിയ വാതക ചോർച്ച ദുരന്തം; മരണം 9 ആയി, ജീവൻ നഷ്ടമായവരിൽ ഒഡീഷ-അസം സ്വദേശിനികളും

‘’പൗരന്മാരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു, ഇൻസ്റ്റാഗ്രാം അതിനല്ല’: ഡോക്ടറുടെ റീൽസിനെതിരെ ഹൈക്കോടതി; ക്രിമിനൽ കേസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു

‘ കഞ്ചാവ് ആരോ കൊണ്ടുവച്ചത്, കള്ളക്കേസിൽ കുടുക്കി, സത്യം പുറത്തുകൊണ്ടുവരണം, സമഗ്രമായ അന്വേഷണം വേണം’; ഡിജിപിക്ക് പരാതി നൽകി ജോത്സ്യൻ ശ്രീനാഥ് നമ്പൂതിരി

Latest News

പ്രകടനപത്രികയുമായി പൊരുത്തമില്ല: മദ്യനികുതിയിളവ് തീരുമാനത്തിൽ വിമർശനം കടുപ്പിച്ച് വി.എം. സുധീരൻ;

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

സിനിമ റദ്ദാക്കിയ വിവരം അറിയിച്ചില്ല: ബുക്ക് മൈ ഷോയ്‌ക്ക് 10,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമ്മിഷൻ

വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് കർശന നിയന്ത്രണം: എൻജിഒകൾ പ്രവർത്തന മേഖല വ്യക്തമാക്കണം; മതപരിവർത്തനത്തിന് വിലക്ക്

കൊട്ടാരക്കര ടിപ്പർ അപകടം: കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

സൗദിയിൽ ഭിക്ഷാടനം നടത്തിയ 5,500 പാകിസ്ഥാനികൾ പിടിയിൽ; ഒടുവിൽ സത്യം സമ്മതിച്ച് വിദേശകാര്യ മന്ത്രി, വീണ്ടും നാണക്കേട്

സ്കൂട്ടറിൽ പോകുന്നതിനിടെ ഷാൾ പിൻചക്രത്തിൽ കുരുങ്ങി; റോഡിലേക്ക് വീണ് അങ്കണവാടി അധ്യാപികയ്‌ക്ക് ദാരുണാന്ത്യം

എന്താല്ലേ!!! മൂന്ന് സംസ്ഥാനങ്ങളിൽ നാല് വോട്ടർ ഐഡികൾ; നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies