ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുള്ള നാടാണ് കേരളമെന്ന് പി രാജീവ് ; എന്ത് നെറികേടും തൊണ്ട തൊടാതെ വിഴുങ്ങാൻ അണികൾ ഉണ്ടാകും, പക്ഷെ എല്ലാവരും അന്തം കമ്മികളല്ലെന്ന് സന്ദീപ് വാചസ്പതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുള്ള നാടാണ് കേരളമെന്ന് പി രാജീവ് ; എന്ത് നെറികേടും തൊണ്ട തൊടാതെ വിഴുങ്ങാൻ അണികൾ ഉണ്ടാകും, പക്ഷെ എല്ലാവരും അന്തം കമ്മികളല്ലെന്ന് സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 04:07 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുള്ള നാടാണ് കേരളമെന്ന് വ്യവസായമന്ത്രി പി രാജീവ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ വന്ന മാറ്റം വളരെ വലുതാണ് എന്ന് തെളിയിക്കുന്ന സൂചിക കൂടിയാണിതെന്നാണ് മന്ത്രിയുടെ അവകാശവാദം .

പറന്നിറങ്ങുന്ന ബിസിനസ് ജറ്റുകളും ഉയര്‍ന്നുവരുന്ന ബിസിനസ് ക്ലാസ് ഹോട്ടലുകളും പോസിറ്റീവായ ചര്‍ച്ചകള്‍ ഉയര്‍ത്തുന്നില്ല . എങ്കിലും ഈ ഹോട്ടലുകള്‍ക്ക് മുന്നിലൊരു നിസാര പ്രശ്‌നം നടക്കുകയാണെങ്കില്‍ കേരളം നിക്ഷേപസൗഹൃദമല്ല എന്ന തലക്കെട്ടില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നുമാണ് മന്ത്രിയുടെ പ്രസ്താവന .

അതേസമയം കള്ള് വിൽക്കാൻ കുറേ മുതലാളിമാർ പഞ്ചനക്ഷത്ര കെട്ടിടങ്ങൾ പണിത് ഇട്ടത് സ്വന്തം ഭരണ നേട്ടം ആണെന്ന് അവകാശപ്പെടാൻ അപാര തൊലിക്കട്ടി വേണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി പരിഹസിച്ചു. ‘ സഖാവേ അത് കേരളം വികസിച്ചത് കൊണ്ടല്ല. കുടിയന്മാർക്ക് ഇരുന്ന് കുടിക്കാൻ പഞ്ചനക്ഷത്ര നിലവാരം വേണമെന്ന പഴയ ആരോഗ്യ മന്ത്രി വി.എം സുധീരന്റെ കടുംപിടുത്തത്തെ തുടർന്ന് ഉമ്മൻചാണ്ടി എടുത്ത ഉടായിപ്പ് തീരുമാനം കൊണ്ടാണ്. ബാർ ലൈസൻസ് കിട്ടാൻ പഴയ ഹോട്ടലുകൾ എല്ലാം അതോടെ 5 സ്റ്റാർ ആയി മാറി. അങ്ങനെയാണ് കേരളത്തിൽ കൂടുതൽ പഞ്ചനക്ഷത്ര ബാറുകൾ ഉണ്ടായത്. അല്ലാതെ കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷം കണ്ട് ആകൃഷ്ടരായി നിക്ഷേപകർ ബീമാനം കേറി വന്നത് അല്ല.

എന്ത് നെറികേടും ന്യായീകരിക്കാൻ ഉളുപ്പില്ലായ്മയും അത് തൊണ്ട തൊടാതെ വിഴുങ്ങാൻ കുറേ അണികളും ഉണ്ടെന്ന് കരുതി മുഴുവൻ ആൾക്കാരെയും അന്തം കമ്മി ഗണത്തിൽ പെടുത്തരുത്. കള്ള് വിൽക്കാൻ കുറേ മുതലാളിമാർ പഞ്ചനക്ഷത്ര കെട്ടിടങ്ങൾ പണിത് ഇട്ടത് സ്വന്തം ഭരണ നേട്ടം ആണെന്ന് അവകാശപ്പെടാൻ അപാര തൊലിക്കട്ടി വേണം. ഇത് കേൾക്കുമ്പോൾ ഉന്മാദത്തിന്റെ പരകോടിയിൽ എത്തുന്ന അണികളാണ് ഈ നാടിന്റെ ശാപം എന്നും സന്ദീപ് വാചസ്പതി കുറിച്ചു.

Tags: P Rajeev MInisterSandeep Vaachaspathi
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies