ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് ഇനി ദിവസങ്ങൾ മാത്രം; ഐഫോൺ 13 സ്വന്തമാക്കാം 40,000-ൽ താഴെ വിലയിൽ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് ഇനി ദിവസങ്ങൾ മാത്രം; ഐഫോൺ 13 സ്വന്തമാക്കാം 40,000-ൽ താഴെ വിലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 05:33 pm IST
Facebook
Twitter
WhatsAppTelegram

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് ഒക്ടോബർ എട്ടിന് തുടക്കം. നിരവധി ഡീലുകളും ഇളവുകളും ഓഫറുകളുമാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ 13 അടിസ്ഥാന വേരിയന്റ് എക്കാലത്തെയും കുറഞ്ഞ നിരക്കായ 40,000 രൂപയിൽ താഴെ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. നിലവിൽ 128 ജിബി മോഡൽ ആമസോണിൽ വിറ്റഴിക്കുന്നത് 52,499 രൂപയ്‌ക്കാണ്. ഔദ്യോഗികമായി ഡീൽ പ്രൈസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബാങ്ക് കിഴിവ്, എക്‌സേഞ്ച് ഓഫർ എന്നിവയ്‌ക്ക് ശേഷമാകും 40,000 രൂപയിൽ താഴെ ഫോൺ ലഭ്യമാകുക.

ഐഫോൺ 13 സീരീസ് 2021-ലാണ് രാജ്യത്ത് അവതരിപ്പിക്കുന്നത്. അന്ന് 79,900 രൂപയായിരുന്നു പ്രാരംഭ വില. എന്നാൽ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്തതിന് പിന്നാലെ ഐഫോൺ 13ന്റെ വില 59,900 രൂപയായി കുറച്ചിരുന്നു. എസ്ബിഐ ബാങ്ക് ഡെബിറ്റ്-ക്രെഡിറ്റ് ഉപയോക്താക്കൾക്ക് പരമാവധി 1,500 രൂപയുടെ കിഴിവ് വരെ ലഭ്യമാകും.

കൂടാതെ മറ്റ് മൊബൈലുകൾക്കും ആക്‌സസറികൾക്കും 40 ശതമാനം വരെ കിഴിവ് ഉണ്ടാകും. അലക്‌സ, ഫയർ, ടിവി, കിൻഡിൽ എന്നിവയ്‌ക്ക് 55 ശതമാനം വരെയും കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ഹെഡ്‌ഫോണുകൾ എന്നിവയ്‌ക്ക് 75 ശതമാനം കിഴിവ് ലഭിക്കുന്നതായിരിക്കും.

Tags: AmazonSUB
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies