'അവർ എന്റെ മുടിയിൽ കുത്തിപ്പിടിച്ചു, പിതാവിനെ ക്രൂരമായി മർദ്ദിച്ചു'; കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പ്രതികരിച്ച് നടി അർച്ചനാ ഗൗതം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അവർ എന്റെ മുടിയിൽ കുത്തിപ്പിടിച്ചു, പിതാവിനെ ക്രൂരമായി മർദ്ദിച്ചു’; കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പ്രതികരിച്ച് നടി അർച്ചനാ ഗൗതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2023, 03:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ബിഗ് ബോസ് 16 താരവും കോൺഗ്രസ് പാർട്ടി പ്രവർത്തകയുമായ അർച്ചനാ ഗൗതം. തന്നെയും തന്റ പിതാവിനെയും അതിക്രൂരമായാണ് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനമന്ദിരത്തിനു മുന്നിൽ വെച്ച് പ്രവർത്തകർ മർദ്ദിച്ചതെന്ന് അർച്ചന പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അർച്ചനയ്‌ക്കും പിതാവിനും കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ആക്രമണമുണ്ടായത്. പ്രിയങ്കാ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും കാണാനായി കോൺഗ്രസിന്റെ ഓഫീസിലെത്തിയതായിരുന്നു അർച്ചനയും പിതാവും. ഇതിനിടയിൽ മന്ദിരത്തിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച അർച്ചനയെ പ്രവർത്തകർ തടയുകയും പിതാവിനെ ഉൾപ്പെടെ മർദ്ദിക്കുകയും ചെയ്തു.

Congress leader and Big Boss 16 fame Archana Gautam and her father were allegedly beaten by the karyakartas of the Congress party.

They were not allowed to enter party office , stopped at the gate itself and allegedly thrashed by congress workers

She wanted to meet Priyanka… pic.twitter.com/gFBvO82hU6

— Megh Updates 🚨™ (@MeghUpdates) September 29, 2023

“>

 

”ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ഊഷ്മള സ്വീകരണമായിരുന്നു കോൺഗ്രസ് പ്രവർത്തകരിൽ നിന്നും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സ്ത്രീകൾ വരെ തന്നോടും പിതാവിനോടും മോശമായാണ് പെരുമാറിയത്. പ്രവർത്തകർ തന്റെ മുടിയിൽ കുത്തിപ്പിടിക്കുകയും അച്ഛനെ അടിക്കുകയും ചെയ്തു. നടു റോഡിൽ തനിക്കെതിരെ നടന്ന സംഭവം ബലാത്സംഗം അല്ലാതെ മറ്റെന്താണ്”? ഡൽഹിയിൽ താൻ സുരക്ഷിതയെല്ലെന്നും താരം വ്യക്തമാക്കി.

Tags: Archana GautamSUBcongress attack
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies