പന്തെറിയാൻ ഭയപ്പെടുന്നത് ഈ ഇന്ത്യൻ താരത്തിനെതിരെ; തുറന്ന് പറഞ്ഞ് പാകിസ്താൻ വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പന്തെറിയാൻ ഭയപ്പെടുന്നത് ഈ ഇന്ത്യൻ താരത്തിനെതിരെ; തുറന്ന് പറഞ്ഞ് പാകിസ്താൻ വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2023, 11:34 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്‌ക്കെതിരെ ബോൾ ചെയ്യാനാണ് തനിക്കേറ്റവും പേടിയെന്ന് തുറന്ന് പറഞ്ഞ് പാകിസ്താൻ വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ. രോഹിത് ശർമ്മയെ ആരാധിക്കുന്ന കോടിക്കണക്കിന് ജനങ്ങളിൽ ഒരാളാണ് ഞാൻ. എന്നാൽ അദ്ദേഹത്തിന് നേരെ ബോൾ ചെയ്യാൻ പേടിയാണെന്നും ഖാൻ പറഞ്ഞു. ഹൈദരാബാദിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഖാൻ.

‘ഞാൻ ഏറ്റവും അധികം ആരാധിക്കുന്ന താരങ്ങളിൽ ഒരാളാണ് രോഹിത് ശർമ്മ. ലോകത്തിലെ മുൻനിര ബാറ്റർമാരുടെ കണക്കെടുത്താൽ അതിൽ മുന്നിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ബാറ്റിംഗിൽ താളം കണ്ടെത്തിയാൽ ഏത് ബോളിനെയും നേരിടാനും മറ്റ് ടീമുകൾക്ക് വെല്ലുവിളി ഉയർത്താനും അദ്ദേഹത്തിന് കഴിയും. അതുപോലെ ഇന്ത്യൻ ബൗളർമാരിൽ മറ്റ് ടീമുകൾ പേടിക്കേണ്ടത് കുൽദീപ് യാദവിനെയാണ്. അദ്ദേഹത്തിന്റെ സമീപകാല പ്രകടനം ബാറ്റർമാർക്ക് വെല്ലുവിളി ഉയർത്തും.’- ഖാൻ പറഞ്ഞു.

ഈ ലോകകപ്പിൽ ഏഷ്യാകപ്പിലെ മോശം പ്രകടനം പാകിസ്താൻ തിരുത്തും. ഏറ്റവും മികച്ച ടീമുമായാണ് ലോകകിരീടം നേടാൻ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഏഷ്യാകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. തെറ്റുകളിലൂടെയാണ് പലകാര്യങ്ങളും പഠിക്കുന്നത്. ഏഷ്യാകപ്പ് തോൽവിക്ക് ശേഷം നല്ല വിശ്രമവും പരിശീലനത്തിനുളള സമയവും ലഭിച്ചു. മാനസികാരോഗ്യത്തിനും ലോകകപ്പിൽ പ്രധാന്യമുണ്ടെന്നും ഷദാബ് ഖാൻ കൂട്ടിച്ചേർത്തു.

 

Tags: rohit sharmashadab khan
Share
Tweet
SendShare

More News from this section

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരത്തിനിടെ ഇടിമിന്നല്‍ അടിച്ചു; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

Latest News

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies