ആത്മനിർഭർ ഭാരതത്തിലേക്ക് ഒരു ചുവട് കൂടി; വ്യോമസേനയെ ശക്തിപ്പെടുത്താൻ മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികൾ; ശത്രുവിനെ തുരത്താൻ  സേന സുസജ്ജം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മനിർഭർ ഭാരതത്തിലേക്ക് ഒരു ചുവട് കൂടി; വ്യോമസേനയെ ശക്തിപ്പെടുത്താൻ മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികൾ; ശത്രുവിനെ തുരത്താൻ  സേന സുസജ്ജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 11:52 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആത്മനിർഭർ ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി നടന്നുകയറി ഇന്ത്യൻ വ്യോമസേന. പ്രതിരോധ മേഖലയിൽ വിപുലമായ സ്വദേശിവത്കരണം നടപ്പാക്കുന്നതിനായി 3.15 ലക്ഷം കോടി രൂപയിലധികം തുകയുടെ പദ്ധതികൾക്കാണ് വ്യോമസേന രൂപം നൽകുന്നത്. രാജ്യത്തിന്റെ പ്രതിരോധ മേഖലയെ പരിവർത്തനം ചെയ്യാനും ആഭ്യന്തര ഉ്തപാദനം ശക്തിപ്പെടുത്താനും പദ്ധതി സഹായിക്കും. പ്രതിരോധ ശേഷിയിൽ ഇന്ത്യയുടെ സ്വാശ്രയത്വം ഉയർത്താനുമുള്ള പദ്ധതികൾക്കാണ് വ്യോമസേന തുടക്കം കുറിക്കുക. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി ചേർന്നാകും ബൃഹത് പദ്ധതികൾ യാഥാർത്ഥ്യമാക്കുക.

180 ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് മാർക്ക്1 -A (LCA Mark1A), 156 ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ (LCH), ലൈറ്റ് യൂട്ടിലിറ്റി ചോപ്പറുകൾ, മറ്റ് നിരവധി തന്ത്രപ്രധാനമായ ആയുധ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി രാജ്യത്തിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. 1.2 ലക്ഷം കോടി രൂപയിലധികമാണ് LCA Mark1A പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 83 LCA Mark1A വിമാനങ്ങൾക്കുള്ള കരാറിലാണ് IAF ഒപ്പുവെച്ചത്. ശേഷിക്കുന്ന 97 വിമാനങ്ങൾക്കായി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. സാങ്കേതികത്വവും നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി വ്യോമസേനയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഈ സംരംഭം അടയാളപ്പെടുത്തുന്നത്.

LCA Mark1A പദ്ധതിക്ക് പുറമേ Su-30MKI ഫൈറ്റർ ജെറ്റ് ഫ്‌ലീറ്റിനെ നവീകരിക്കുന്നതിനും വ്യോമസേന പദ്ധതിയിടുന്നുണ്ട്. 65,000 കോടി രൂപ ചെലവിലാകും നവീകരണം നടത്തുക. തുടക്കത്തിൽ ഏകദേശം 90 വിമാനങ്ങളെ നവീകരിക്കാൻ ലക്ഷ്യമിടുന്നു. ശേഷിക്കുന്ന 160-ലധികം വിമാനങ്ങളിലേക്ക് ക്രമേണ നവീകരണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനായി ചാരവിമാനം രൂപകൽപന ചെയ്യാനും വ്യോമസേന പദ്ധതിയിടുന്നു.

Tags: IAFINDIAN AIRFORCEMAKE IN INDIA
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies