'മെയ്ഡ് ഇൻ ഇന്ത്യ' മലേറിയ വാക്‌സിൻ തയ്യാർ; വാക്‌സിൻ വികസിപ്പിച്ചത് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി; ലോകാരോഗ്യ സംഘടനയുടെ അനുമതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മെയ്ഡ് ഇൻ ഇന്ത്യ’ മലേറിയ വാക്‌സിൻ തയ്യാർ; വാക്‌സിൻ വികസിപ്പിച്ചത് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി; ലോകാരോഗ്യ സംഘടനയുടെ അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 02:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ച മലേറിയ വാക്സിൻ ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ ശുപാർശ. സുരക്ഷ, ഗുണമേന്മ, ഫലപ്രാപ്തി മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതായി ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ വ്യക്തമായതൊടെയാണ് അനുമതി ലഭിച്ചത്.

ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതി,  മലേറിയ പോളിസി അഡൈ്വസറി ഗ്രൂപ്പ് എന്നിവയുടെ കർശനമായ ശാസ്ത്രീയ അവലോകനത്തിന് ശേഷം, R21/Matrix-M മലേറിയ വാക്‌സിൻ ഉപയോഗിക്കാൻ ശുപാർശ ചെയ്തത്.  5 മാസം മുതൽ 36 മാസം വരെയുള്ള കുട്ടികളിലാണ് വാക്‌സിൻ ഉപയോഗിക്കുക

വികസ്വര രാജ്യങ്ങളുടെ ക്ലിനിക്കൽ ട്രയൽസ് പാർട്ണർഷിപ്പ് (‘EDCTP’), വെൽകം ട്രസ്റ്റ്, യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ പിന്തുണയോടെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ഘാന, നൈജീരിയ, ബുർക്കിന ഫാസോ എന്നിവിടങ്ങളിലാകും ആദ്യഘട്ടത്തിൽ ഉപയോഗിക്കുക.

വാക്‌സിൻ ദശലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവൻ രക്ഷിക്കാനും മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഡബ്ല്യൂഎച്ച്ഒ
പ്രതീക്ഷ പ്രകടിപ്പിച്ചു. 4,800 കുട്ടികളിലാണ്‌
പ്രധാനമായും മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ നടത്തിയത്.

‘മലേറിയ വാക്‌സിൻ വികസിപ്പിക്കുന്നതിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വഹിച്ച പങ്കിനെക്കുറിച്ച് അഭിമാനമുണ്ട്. ഏറെക്കാലമായി, മലേറിയ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.  R21/Matrix-M വാക്‌സിൻ ഈ രോഗത്തെ ചെറുക്കാനുള്ള നമ്മുടെ യാത്രയിലെ ഒരു വലിയ നാഴികക്കല്ലായി മാറും’ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അഡാർ പൂനവല്ല പറഞ്ഞു.

പ്രതിവർഷം 200 ദശലക്ഷം ഡോസ് നിർമ്മാണ ശേഷിയുള്ള പ്ലാന്റ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.

Tags: Malaria VaccineSirum Institute
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies