‘വേനൽ പുഴയിൽ തെളിനീരിൽ’; 16 വർഷങ്ങൾക്കുശേഷം പ്രണയകാല’ത്തിലെ ‘പ്രണയജോഡികൾ’ കണ്ടുമുട്ടിയപ്പോൾ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘വേനൽ പുഴയിൽ തെളിനീരിൽ’; 16 വർഷങ്ങൾക്കുശേഷം പ്രണയകാല’ത്തിലെ ‘പ്രണയജോഡികൾ’ കണ്ടുമുട്ടിയപ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 03:07 pm IST
ajmal amir

ajmal amir

Facebook
Twitter
WhatsAppTelegram

ഉദയ് ആനന്ദന്‍ സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘പ്രണയകാലം’. ചിത്രത്തിന് ഔസേപ്പച്ചനാണ് സംഗീതം നൽകിയത്. ചിത്രത്തിലെ ‘ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍’ എന്ന ​ഗാനം മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. സിനിമയെക്കാൾ ഈ ഒരു പാട്ടിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് അജ്മല്‍ അമീറും വിമലാ രാമനും. ‘പ്രണയകാലം’ അജ്മൽ അമീറിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. എന്നാൽ ആ സിനിമയ്‌ക്ക് ശേഷം വീണ്ടും ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണ്.

പതിനാറ് വർഷങ്ങള്‍ക്കു ശേഷമാണ് ‘പ്രണയകാല’ത്തിലെ ആ ‘പ്രണയജോഡികൾ’ വീണ്ടും ഒന്നിച്ചിരിക്കുന്നത്. തീര്‍ത്തും അവിചാരിതമായി കണ്ടുമുട്ടിയ ആ കൂടിച്ചേരലിനെ കുറിച്ച് അജ്മല്‍ പങ്കുവച്ച കുറിപ്പും ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

 

View this post on Instagram

 

A post shared by Ajmal Amir (@ajmal_amir)

‘‘ഒന്നര പതിറ്റാണ്ടിലേറെയായി എനിക്ക് കാണാൻ അവസരം ലഭിക്കാത്ത ഒരാളുമായുള്ള വഴികൾ കടന്നുപോകുന്ന ഒരു അവിചാരിത കൂടിക്കാഴ്ചയായിരുന്നു അത്. അവളുടെ സ്ഥായിയായ കൃപയും സൗന്ദര്യവും എന്നത്തേയും പോലെ ആകർഷകമായി നിലകൊള്ളുന്നു. ഞങ്ങളുടെ എല്ലാ ആരാധകർക്കും, അഭ്യുദയകാംക്ഷികൾക്കും, ഒരു വേനൽ പുഴയിൽ എന്ന പാട്ടിന്റെ ആരാധകര്‍കര്‍ക്കും അഭിനന്ദന സൂചകമായി ഈ ഫോട്ടോ പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ‘‘ എന്നാണ് വിമലാ രാമനൊപ്പമുള്ള ഒരു സെല്‍ഫി ചിത്രത്തിനൊപ്പം അജ്മല്‍ കുറിച്ചത്. ഒരുപാട് നാളുകള്‍ക്ക് ശേഷം താങ്കളെ കണ്ടതില്‍ എനിക്കും ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു വിമല താരത്തിന്റെ ഇൻസ്‍റ്റാ​ഗ്രാം പോസ്റ്റിന് താഴെയായി നൽകിയ മറുപടി.

Tags: pranayakalam movieajmal amirVimala Raman
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies