അഹമ്മദാബാദിലെത്തിയ ന്യുസിലന്‍ഡ് ടീമിന് ഗുജറാത്തി വരവേല്‍പ്പ്; ഗര്‍ബ ആസ്വദിച്ച് വില്യംസണും സംഘവും; വീഡിയോ പങ്കുവച്ച് ടീം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഹമ്മദാബാദിലെത്തിയ ന്യുസിലന്‍ഡ് ടീമിന് ഗുജറാത്തി വരവേല്‍പ്പ്; ഗര്‍ബ ആസ്വദിച്ച് വില്യംസണും സംഘവും; വീഡിയോ പങ്കുവച്ച് ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 01:08 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് അഹമ്മദാബാദിലെത്തിയ ന്യൂസിലന്‍ഡിന് പരമ്പരാഗത ഗുജറാത്തി സ്വീകരണം. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും ന്യുസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ഹോട്ടലില്‍ എത്തിയ കളിക്കാരെ പരമ്പരാഗത നാടോടി നൃത്ത രൂപമായ ഗര്‍ബ അവതരിപ്പിച്ചാണ് ഹോട്ടലിലേക്ക് സ്വീകരിച്ചത്. ‘ഒന്നാമത്തെ ഗെയിമിനെ മുന്നേ സ്വാഗതം. ടീമിന്റെ ആദ്യ മത്സരം ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരെ’ എന്ന അടിക്കുറിപ്പോടെ- സ്വീകരണത്തിന്റെ വീഡിയോ ബ്ലാക്ക് കാപ്സ് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചു.

2019 ലെ ലോകകപ്പ് ഫൈനലില്‍ അവിസ്മരണീയ പോരാട്ടമാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും പുറത്തെടുത്തത്. സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ മത്സരം വീണ്ടും ടൈ ആയതോടെ ബൗണ്ടറിയുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 2023 ലോകകപ്പിന്റെ രണ്ട് സന്നാഹ മത്സരങ്ങളും ന്യൂസിലാന്‍ഡ് വിജയിച്ചിരുന്നു.

ഒക്ടോബര്‍ 5 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളുടെ ബ്ലോക്ക്ബസ്റ്റര്‍ ക്ലാഷോടെയാണ് ഈ വര്‍ഷത്തെ ലോകകപ്പ് ആരംഭിക്കുന്നത്.

 

 

View this post on Instagram

 

A post shared by BLACKCAPS (@blackcapsnz)

“>

 

View this post on Instagram

 

A post shared by BLACKCAPS (@blackcapsnz)

Tags: GujaratNew ZealandWorld Cup 2023
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies