കോളിഫ്ലവർ ആരോഗ്യത്തിന് വെല്ലുവിളിയോ? ഇക്കാര്യങ്ങൾ അറിഞ്ഞ് കഴിക്കൂ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കോളിഫ്ലവർ ആരോഗ്യത്തിന് വെല്ലുവിളിയോ? ഇക്കാര്യങ്ങൾ അറിഞ്ഞ് കഴിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 02:52 pm IST
Facebook
Twitter
WhatsAppTelegram

മൊരിച്ചും പൊരിച്ചും മസാലക്കറിയായും അകത്താക്കുന്ന ഭക്ഷണമാണ് കോളിഫ്ലവർ . പെട്ടെന്ന് പാകം ചെയ്യാമെന്നത് കാരണം കൊണ്ട് തന്നെ പലരുടെയും ഇഷ്ടക്കാരനാണ് കോളിഫ്ലവർ . പോഷകഗുണങ്ങളാൽ സമ്പന്നമാണ് കോളിഫ്ലവർ . വിറ്റാമിൻ കെ, കോളിൻ, ഇരുമ്പ്, കാൽസ്യം, എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളാൽ കോളിഫ്ലവർ സമ്പന്നമാണ്. കോളിഫ്ലവറിൽ ഫ്‌ലേവനോയ്ഡുകളും കരോട്ടിനോയിഡ് ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മറ്റ് രോഗങ്ങളുടെ സാധ്യതയും കുറയ്‌ക്കാൻ സഹായിക്കുന്നു.ഗുണങ്ങൾക്കൊപ്പം ദോഷങ്ങളും കോളിഫ്ലവർ നൽകുന്നുണ്ടെന്ന വസ്തുത അറിയാതെയാണ് പലരും ഇത് സ്ഥിരമാക്കുന്നത്.

കാബേജ്, ബ്രക്കോളി തുടങ്ങിയവ ഉൾപ്പെടുന്ന ബ്രാസികേസി കുടുംബത്തിൽ ഉൾപ്പെടുന്നതാണ് കോളിഫ്ലവറും. ഇവ കൂടുതലായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്ക് വഴി വെയ്‌ക്കുന്നു. കാരണം കോളിഫ്ലവർ കുടുംബത്തിൽപ്പെട്ടവ ദഹിക്കാൻ ബുദ്ധിമുട്ടുള്ള ആഹാരമാണ്. ഇവ വയറ്റിൽ ഗ്യാസ് രൂപപ്പെടാൻ കാരണമാകും. റാഫിനോസ് എന്ന കാർബോഹൈഡ്രേറ്റ് രൂപത്തെ ദഹിപ്പിക്കാൻ കഴിയുന്ന രസങ്ങളൊന്നും മനുഷ്യ ശരീരത്തിൽ ഇല്ല. അതിനാൽ ഇവ കഴിക്കുമ്പോൾ റാഫിനോസ് ദഹിക്കാതെ ചെറുകുടലിൽ നിന്ന് വൻ കുടലിലേക്ക് എത്തുന്നു. ഇവിടെ വെച്ച് ഇത് ബാക്ടീരിയ അതിനെ പുളിപ്പിക്കാൻ ശ്രമിക്കും. ഇതാണ് പിന്നാലെ ഗ്യാസായി മാറുന്നത്.

ഗ്ലൂക്കോസിനോലേറ്റ്‌സ് എന്ന രാസവസ്തുവും ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. വയറ്റിനുള്ളിൽ ഹൈഡ്രജൻ സൾഫൈഡ് എന്ന സൾഫൈഡ് ഉണ്ടാകാൻ ഇത് കാരണമാകും. ദുർഗന്ധമുള്ള കീഴ്ശ്വാസം നൽകുന്നതിന് ഇത് കാരണമാകും. ഇക്കാരണങ്ങൾ കൊണ്ട് കോളിഫ്ലവർ  ഉപേക്ഷിക്കണമെന്നില്ല. മറിച്ച് അമിതമായി കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദഹനപ്രശ്‌നങ്ങൾ ഉള്ളവർ പാകം ചെയ്ത് മാത്രമാകണം കഴിക്കാൻ.

Tags: cauliflowerSide effectsSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies