അനന്തപുരിയില്‍ കേക്ക് മുറിച്ച്, ലോകകപ്പ് കാമ്പെയിന് തുടക്കമിട്ട് ടീം ഇന്ത്യ; ആദ്യ മത്സരത്തിനായി ചെന്നൈയിലേക്ക് പറന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അനന്തപുരിയില്‍ കേക്ക് മുറിച്ച്, ലോകകപ്പ് കാമ്പെയിന് തുടക്കമിട്ട് ടീം ഇന്ത്യ; ആദ്യ മത്സരത്തിനായി ചെന്നൈയിലേക്ക് പറന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 04:40 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സന്നാഹമത്സരത്തിനെത്തിയ ഇന്ത്യന്‍ ടീം അനന്തപുരിയില്‍ നിന്ന് മടങ്ങി. എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയയുമായിട്ടാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഗുവഹാത്തിയില്‍ നിന്ന് നെതര്‍ലന്‍ഡുമായുള്ള മത്സരത്തിനാണ് രോഹിതിന്റെ നേതൃത്വത്തിലുള്ള ടീം തലസ്ഥാനത്ത് വിമാനമിറങ്ങിയതെങ്കിലും മഴ തകര്‍ത്തോടെ മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഹോട്ടലും ബീച്ചുമായി താരങ്ങള്‍ അവധി ആഘോഷമാക്കി. ലീല റാവിസിലായിരുന്നു ടീമിന്റെ താമസം

ഇന്ന് തലസ്ഥാനം വിടും മുന്‍പ് ടീമിന് ആശംസകള്‍ നേര്‍ക്ക് ഹോട്ടല്‍ അധികൃതര്‍ ഒരു കേക്ക് ഒരുക്കിയിരുന്നു. ഇത് മുറിച്ച് മധുരം നുണഞ്ഞതിന് ശേഷമാണ് താരങ്ങള്‍ ടീം ബസില്‍ ഹോട്ടല്‍ വിട്ടത്. മുംബൈയില്‍ നിന്നെത്തിയ കോഹ്‌ലിയും തലസ്ഥാനത്ത് ടീമിനൊപ്പം ചേര്‍ന്നിരുന്നു. രവീന്ദ്ര ജഡേജയാണ് കേക്ക് മുറിച്ചത്. ആര്‍പ്പുവിളികളോടെയാണ് ടീമിനെ ഹോട്ടലില്‍ നിന്ന് യാത്രയാക്കിയത്.

Team India cut a cake in Thiruvananthapuram before starting their World Cup campaign in Chennai.

– Good luck team, time to get the trophy! 🇮🇳 pic.twitter.com/6xf8N0VevD

— Mufaddal Vohra (@mufaddal_vohra) October 4, 2023

“>

 

Tags: Thiruvananthapuramteam indiacut cakeWC2033
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies