'അച്ഛൻ വിൽപ്പനയ്ക്ക്, വില രണ്ട് ലക്ഷം, കൂടുതൽ വിവരങ്ങൾക്ക് ബെല്ലടിക്കുക'; വീടിന് മുന്നിൽ ബോർഡ് തൂക്കി എട്ടുവയസുകാരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അച്ഛൻ വിൽപ്പനയ്‌ക്ക്, വില രണ്ട് ലക്ഷം, കൂടുതൽ വിവരങ്ങൾക്ക് ബെല്ലടിക്കുക’; വീടിന് മുന്നിൽ ബോർഡ് തൂക്കി എട്ടുവയസുകാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 07:42 pm IST
FacebookTwitterWhatsAppTelegram

അച്ഛനുമായി ചെറിയൊരു സൗന്ദര്യപ്പിണക്കത്തിൽ ഏർപ്പെട്ടതോടെ എട്ട് വയസുകാരിയുടെ വിധം മാറി. മറ്റൊന്നും ചിന്തിക്കാതെ അവൾ ഒരു ബോർഡ് തയാറാക്കി വീടിന് മുന്നിൽ തൂക്കി. ‘അച്ഛൻ വിൽപ്പനയ്‌ക്ക്, വില 2,00,000. കൂടുതൽ വിവരങ്ങൾക്കായി ബെല്ലടിക്കുക.’ എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. അച്ഛൻ ഇനി ഈ വീട്ടിൽ വേണ്ടെന്നും ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ കൊണ്ടുപൊയ്‌ക്കോട്ടെയെന്നും തീരുമാനം എടുക്കാൻ അധികനേരം വേണ്ടി വന്നില്ല.

അധികം വൈകാതെ തന്നെ ഇതിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. എക്‌സിലൂടെ ചിത്രം പങ്കുവെച്ചത് കുട്ടിയുടെ അച്ഛൻ തന്നെയാണ്. മകളുടെ കുറിപ്പിന്റെ ചിത്രവും ഇതിന് പിന്നിലെ കാരണവും അദ്ദേഹം പങ്കുവെച്ചിരുന്നു. കൂടാതെ മറ്റൊരു കാര്യം കൂടി അദ്ദേഹം കുറിച്ചു. എനിക്ക് തോന്നുന്നത് മതിയായ വില എനിക്ക് നൽകിയിട്ടില്ല എന്നാണ് അദ്ദേഹം കുറിച്ചത്.

നിരവധി കമന്റുകളാണ് ഇതിനോടകം തന്നെ പോസ്റ്റിന് താഴെ നിറഞ്ഞിരിക്കുന്നത്. ഒരു എട്ടുവയസുകാരിയുടെ കാഴ്ചപ്പാടിൽ രണ്ട് ലക്ഷം രൂപയെന്നത് ഒരു ഭീമമായ തുകയാണെന്നും അതിനാൽ വിഷമിക്കേണ്ടതില്ലെന്നും ഒരാൾ കമന്റ് ചെയ്തു.

 

Tags: viral post
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies