കറാച്ചി ബിരിയാണിയൊക്കെ എന്ത്....! അതൊക്കെ ഹൈദരാബാദി, ഇപ്പോൾ ദിവസവും ഞങ്ങൾ എല്ലാവരും കഴിക്കുന്നത് അത് തന്നെ; വൈറലായി പാക് ഉപനായകന്റെ പരാമർശം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കറാച്ചി ബിരിയാണിയൊക്കെ എന്ത്….! അതൊക്കെ ഹൈദരാബാദി, ഇപ്പോൾ ദിവസവും ഞങ്ങൾ എല്ലാവരും കഴിക്കുന്നത് അത് തന്നെ; വൈറലായി പാക് ഉപനായകന്റെ പരാമർശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 10:43 pm IST
Facebook
Twitter
WhatsAppTelegram

നല്ല ബിരിയാണി ഏത് കിട്ടിയാലും ഭക്ഷണ പ്രേമികൾക്ക് കുശാലാണ്. എന്നാൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സന്നാഹ മത്സരത്തിനിടെ പാകിസ്താൻ വൈസ് ക്യാപ്റ്റൻ ഷദാബ് ഖാന്റെ ബിരിയാണിയെ പറ്റിയുളള പ്രസ്താവനയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. പാക് താരങ്ങൾ ഹൈദരാബാദി ബിരിയാണി കഴിക്കുന്നതിനെ കുറിച്ചായിരുന്നു ഷദാബിന്റെ പ്രതികരണം.

കറാച്ചി ബിരിയാണിയെക്കാൾ ഹൈദരാബാദി ബിരിയാണി ഇഷ്ടപ്പെട്ട കളിക്കാർ ടീമിലുണ്ട്. അവർ ആ രൂചി ഇല്ലാതാകാൻ ആഗ്രഹിക്കുന്നില്ല. ദിവസവും ഇപ്പോൾ കഴിക്കുന്നത് ഹൈദരാബാദി ബിരിയാണ്. അത് കൊണ്ടാണ് മത്സരത്തിൽ ഇടക്ക് തിരുമാനങ്ങൾ എടുക്കാനും യുക്തിക്കനുസരിച്ച് പ്രവർത്തിക്കാനും താരങ്ങൾ മന്ദഗതിയിലാകുന്നതെന്നും ഷദാബ് പറഞ്ഞു.

ലോകകപ്പ് സന്നാഹ മത്സരത്തിൽ പാകിസ്താൻ ന്യൂസിലൻഡിനോടും ഓസ്‌ട്രേലിയയോടും തോറ്റിരുന്നു. ഫീൽഡിംഗിലെ പിഴവുകളാണ് പാകിസ്താന്റെ തോൽവിക്ക് കാരണമായത്. ഓസ്‌ട്രേലിയക്കെതിരെ നിലവാരം കുറഞ്ഞ ഫീൽഡിംഗിന്റെ പേരിൽ പാക് ടീം കടുത്ത വിമർശനമാണ് നേരിടുന്നത്.

Tags: PakistanWC2023shadab khanHYDRABAD BIRIYANI
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies